
കഠിന ചൂടിൽ തൊഴിലാളികളുടെ സുരക്ഷയ്ക്കായി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യമന്ത്രാലയം; ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ
മസ്കത്ത് ∙ ഒമാനിൽ വേനൽക്കാല ചൂട് ദൈനംദിനം കനക്കുന്നത് പശ്ചാതലമായി, പുറത്തുപണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം വിവിധ നിർദേശങ്ങൾ പുറത്തിറക്കി. ചൂട് തടയാനും സുഖപ്രദമായ ജോലിപരിസരം ഒരുക്കാനുമുള്ള പൊതുമാർഗനിർദ്ദേശങ്ങളാണ് മന്ത്രാലയം






























