
ഒമാനില്‍ നോമ്പുതുറയ്ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ അനുമതിയില്ല
കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷങ്ങളിലേര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു മസ്‌കത്ത് : റമദാന്‍ നോമ്പുതുറയ്ക്ക് ഈ വര്‍ഷവും പൊതുഇടങ്ങളില്‍ അനുമതിയില്ലെന്ന് ഒമാന്‍ കോവിഡ് അവലോകന സുപ്രീം കമ്മറ്റി അറിയിച്ചു. പള്ളികളിലും മറ്റ്