കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പടെയുള്ള പ്രമുഖരെല്ലാം വാക്സിന്‍ സ്വീകരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പടെയുള്ള പ്രമുഖരെല്ലാം വാക്സിന്‍ സ്വീകരിച്ചിരുന്നു.

സ്വർണക്കടത്ത് കേസില്‍ ഡൽഹിയിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥതല ചർച്ചനടക്കുന്നു. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി സംസാരിച്ചു. നിർമല പരോക്ഷ നികുതി ബോർഡ് വിദഗ്ധരോട്

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.