
ഇടിഎഫുകളിലും ഇന്‍ഡക്‌സ് ഫണ്ടുകളിലും നിക്ഷേപിക്കാം
ഓഹരി സൂചികയ്ക്ക് ചേര്‍ന്നുനില്‍ക്കുന്ന നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ നിക്ഷേപ ഉല്‍പ്പന്നങ്ങളാണ് ഇന്‍ഡക്‌സ് ഫണ്ടുകളും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്).
ഓഹരി സൂചികയ്ക്ക് ചേര്‍ന്നുനില്‍ക്കുന്ന നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ നിക്ഷേപ ഉല്‍പ്പന്നങ്ങളാണ് ഇന്‍ഡക്‌സ് ഫണ്ടുകളും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്).
ഓഹരി വിപണി കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് ഇന്ന് 39,000 പോയിന്റിന് മുകളിലും നിഫ്‌റ്റി 11,500 പോയിന്റിന് മുകളിലും വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 230 പോയിന്റും നിഫ്‌റ്റി 77 പോയിന്റും നേട്ടം രേഖപ്പെടുത്തി. ഓട്ടോമൊബൈല്‍, ബാങ്ക് ഓഹരികളാണ് വിപണിയിലെ കുതിപ്പില്‍ പ്രധാന പങ്ക് വഹിച്ചത്.
ശ്രീ സിമന്റ്‌സ്, ഗെയില്‍, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച് ഓഹരികള്‍. ശ്രീ സിമന്റ്‌സ്, ഗെയില്‍ എന്നിവ രണ്ട് ശതമാനത്തിന് മുകളില്‍ ഇടിവ് നേരിട്ടു.
ഓഹരി വിപണി കുതിപ്പ് തുടരുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ നിന്നും തുടങ്ങുകയാണ് ഈ വാരാദ്യത്തില്‍ വിപണി ചെയ്‌തത്. സെന്‍സെക്‌സ് 364 പോയിന്റും നിഫ്‌റ്റി 95 പോയിന്റും ഉയര്‍ന്നു. ബാങ്ക്, ഫിനാന്‍സ് ഓഹരികളാണ് വിപണിയുടെ കുതിപ്പിന് വഴിയൊരുക്കിയത്.
സെന്‍സെക്‌സ് 86 പോയിന്റും നിഫ്‌റ്റി 23 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,400 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്‌തത് ഓഹരി വിപണി കുതിപ്പ് തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.
ബിപിസിഎല്‍, ടെക് മഹീന്ദ്ര, സിപ്ല, എച്ച്‌സിഎല്‍ ടെക്, ഗെയില്‍ എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച് ഓഹരികള്‍. ബിപിസിഎല്‍ 1.39 ശതമാനം ഇടിവ് നേരിട്ടു.
മുംബൈ: ഓഹരി വിപണിയില്‍ നിക്ഷേപക സ്ഥാപനങ്ങളുടെ താല്‍പ്പര്യം വര്‍ധിച്ചതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ആറാമത്തെ ദിവസവും നിഫ്‌റ്റി മുന്നേറ്റം രേഖപ്പെടുത്തി. സെന്‍സെക്‌സ് തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് നേട്ടം കൊയ്‌തത്. കോവിഡ് വാക്‌സിന് റഷ്യ അനുമതി
ചില ഫാര്‍മ ഓഹരികളും നേട്ടമുണ്ടാക്കി. ആല്‍കം ലാബ്സ് 4.44 ശതമാനവും ദിവിസ് ലാബ് 2.46 ശമാനവും ഉയര്‍ന്നു. ആല്‍കം ലാബ്സ്, ദിവിസ് ലാബ്, സിപ്ല, ഡോ.റെഡ്ഢീസ്, അര്‍ബിന്ദോ ഫാര്‍മ എന്നീ ഓഹരികള്‍ ഇന്ന് 52 ആഴ്ചത്തെ പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തി.
ഏയ്‌ഷര്‍ മോട്ടോഴ്‌സ്, ശ്രീ സിമന്റ്‌സ്, അദാനി പോര്‍ട്‌സ്, മഹീന്ദ്ര & മഹീന്ദ്ര, ഡോ.റെഡ്‌ഢീസ് ലാബ് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.