
സ്വര്‍ണക്കടത്ത് കേസ്; ജാമ്യം തേടി പ്രതികള്‍ കോടതിയില്‍
കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലില്ലെന്നാണ് പ്രതികളുടെ വാദം
കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലില്ലെന്നാണ് പ്രതികളുടെ വാദം
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ എം.ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി എന്‍ഐഎ കോടതി. നിലവില്‍ ശിവശങ്കര്‍ പ്രതിയല്ലെന്നും പ്രതി ചേര്‍ക്കുന്നകാര്യം ആലോചിക്കാത്തതിനാല്‍ ജാമ്യഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിവിധ
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് എന്‍ഐഎ കോടതി. അതേസമയം മൂന്നുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുഹമ്മദ് ഷാഫി, മുഹമ്മദലി, കെ.ടി ഷറഫുദീന്‍ എന്നിവരുടെ ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്. സെയ്തലവി,
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു. സ്വപ്നയ്‌ക്ക് സ്വർണക്കടത്തിൽ പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്. സ്വർണക്കടത്തിലൂടെ നടന്നത് രാജ്യത്തിനെതിരായ
സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധം ഉണ്ടോയെന്ന് എന്‍ഐഎ കോടതി ആരാഞ്ഞു. തീവ്രവാദബന്ധം സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.