
നെയ്യാറ്റിന്‍കര നഗരസഭയില്‍ കയ്യാങ്കളി; നഗരസഭ ചെയര്‍പേഴ്‌സണ് പരിക്ക്
Web Desk തിരുവനന്തപുരം: അഴിമതി ആരോപണം നേരിടുന്ന നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു. ആര്‍ ഹീബയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. ചെയര്‍പേഴ്‌സണെ അസഭ്യം വിളിക്കുകയും പിന്നീട് അക്രമിക്കുകയുമായിരുന്നു. കണ്ണിന് പരിക്കേറ്റ ഹീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.