
കുവൈത്തില്‍ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറ്റത്തിന് അനുമതി
കുവൈത്ത്‌സിറ്റി : അറുപത് വയസ്സ് കഴിഞ്ഞ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യമേഖലയിലേക്ക് വിസാ മാറ്റാന്‍ അനുമതി നല്‍കിയതായ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. ഇത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ 2015-ലെയും 2023-ലെയും






























