
ഷാർജയിൽ പുതിയ കുടുംബ കോടതിക്ക് അംഗീകാരം; കുടുംബ സംരക്ഷണത്തിന് ശക്തമായ നിയമ സഹായം
ഷാർജ : കുടുംബ സുരക്ഷയും സാമൂഹിക നീതിയും മെച്ചപ്പെടുത്തുന്നതിനായി ഷാർജയിൽ പുതിയ കുടുംബ കോടതിക്ക് അംഗീകാരം നൽകി. ജുഡീഷ്യൽ ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ കീഴിലാണ് പുതിയ നിയമ സംവിധാനങ്ങൾ രൂപം കൊണ്ടത്. കുട്ടികൾക്കും സമാന സാഹചര്യമുള്ള





























