
മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം.
മക്ക : മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം. ഓരോ സന്ദർശകനും പരമാവധി 10 മിനിറ്റ് സമയം ഇവിടെ ചെലവഴിക്കാൻ അനുവദിക്കും.പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ പതിനൊന്ന് വരെ






























