ഇസ്രായേൽ-ഇറാൻ സംഘർഷം: ഇന്ധനവില ഉയർത്തുന്നു ,ഉപഭോക്താക്കൾക്ക് ചെലവു ഭീഷണി
ദുബായ്: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായതോടെ ആഗോള എണ്ണവിപണിയിൽ വിലകൾ കുതിച്ചുയരുന്നു. ഇരു രാജ്യങ്ങളെയും ഉൾപ്പെടുത്തി നടന്ന യുദ്ധസമാനമായ നടപടികളുടെയും യുഎസ് ഇടപെടലിന്റെയും പശ്ചാത്തലത്തിൽ എണ്ണവില തിങ്കളാഴ്ച അഞ്ച് മാസം കൊണ്ടുള്ള ഉയർന്ന




























