
സാങ്കേതിക കുതിപ്പും നിയമന നയങ്ങളും പ്രവാസികൾക്ക് തിരിച്ചടിയായി; വിദേശ ബാങ്കുകളിൽ ചെറിയ വർദ്ധന
ദുബായ് ∙ യുഎഇയിൽ സാങ്കേതികവത്കരണവും സ്വദേശി നിയമനവും ശക്തമായതോടെ രാജ്യത്തെ ദേശീയ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം കുറയുകയാണെന്ന് സെൻട്രൽ ബാങ്ക് റിപ്പോർട്ട് ചെയ്യുന്നു. ബാങ്കിംഗ് സേവനങ്ങൾ സ്മാർട്ടായതും ഡിജിറ്റലായതുമാണ് ജീവനക്കാർക്കുള്ള ആവശ്യം കുറയാൻ കാരണം.




























