
യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യത.
അബുദാബി : തണുപ്പ് കൂടി വരുന്ന യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്നലെ റാസൽഖൈമയിലെ ജബൽ ജെയ്സിൽ അനുഭവപ്പെട്ട 1.8 ഡിഗ്രി സെൽഷ്യസ് ആണ്

അബുദാബി : തണുപ്പ് കൂടി വരുന്ന യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്നലെ റാസൽഖൈമയിലെ ജബൽ ജെയ്സിൽ അനുഭവപ്പെട്ട 1.8 ഡിഗ്രി സെൽഷ്യസ് ആണ്

മനാമ 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരത്തിൽ ബഹ്‌റൈൻ വിജയിച്ചതിന്റെ ആവേശത്തിമിർപ്പിലാണ് ബഹ്‌റൈൻ . കുവൈത്ത് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ കളി തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ ബഹ്റൈനിൽ ഉത്സാഹത്തിമിർപ്പ്

ഡമാസ്ക്കസ് : പുതിയ നിക്ഷേപ പങ്കാളിത്തം ലക്ഷ്യമിട്ട് സിറിയയുടെ പുതിയ വിദേശകാര്യമന്ത്രി അസാദ് ഹൻ അൽ ഷെയ്ബാനി ഈ ആഴ്ച ഖത്തർ, യുഎഇ, ജോർദാൻ രാജ്യങ്ങൾ സന്ദർശിക്കും. കഴിഞ്ഞ വാരം സൗദി അറേബ്യ സന്ദർശിച്ചതിന്

ദുബായ് : ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങളിൽ നിന്ന് പ്രവർത്തിക്കാനുള്ള കരാറിൽ ഒപ്പുവച്ച് എയർ കേരള. ദുബായിലെ ബിസിനസുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനിയാണ് എയർകേരള വിമാന സർവീസ് ആരംഭിക്കുന്നത്. കേരളത്തിലെ കണ്ണൂരിലെയും കർണാടകയിലെ

അഹമ്മദാബാദ് : കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലികോപ്റ്റർ ഗുജറാത്തിലെ പോര്‍ബന്തര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. അപകടത്തിൽ മൂന്നു പേർ മരിച്ചു. ഇതിൽ 2 പേർ പൈലറ്റുമാരാണ്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റർ തകര്‍ന്നത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റർ

മസ്‌കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് ജനുവരി 12 ഞായറാഴ്ച ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.

റിയാദ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യും. മക്കയിലും റിയാദിലും പേമാരിക്ക് സാധ്യത. ബുധനാഴ്ച വരെ മഴ കനക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇടിയോടു കൂടിയ കനത്ത

കുവൈത്ത്‌സിറ്റി : കുവൈത്തിലെ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ഇംഗ്ലിഷ് ലാംഗ്വേജ് ചർച്ചിന്റെ (ഇഎൽസി) ആരാധനാ കേന്ദ്രത്തിൽ തീപിടിച്ചു. ആളപായമില്ല. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രാര്‍ത്ഥനാ

റിയാദ്: വിദേശ ഇന്ത്യാക്കാർക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന് ഈ വർഷം സൗദി അറേബ്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത് കർണാടകയിലെ ഗുൽബർഗ സ്വദേശിയും റിയാദിൽ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനുമായ ഡോ. സയ്യിദ് അൻവർ ഖുർഷിദ്.

ന്യൂഡൽഹി : കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന 18-ാമത് പ്രവാസി ഭാരതീയ സമ്മേളനം ഭൂവനേശ്വറിൽ ജനുവരി എട്ടു മുതൽ 10 വരെ നടക്കും. ഇതിനു മുന്നോടിയായി ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ രാഷ്ട്രപടി

ന്യൂഡൽഹി : ചൈനയിലെ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പങ്കുവയ്ക്കണമെന്നു ലോകാരോഗ്യ സംഘടനയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രത്യേക കാലയളവിലെത്തുന്ന സീസണൽ

ഡല്‍ഹി : പ്രവാസി ഭാരതീയര്‍ക്കായി രാഷ്ട്രപതി നല്‍കി വരുന്ന പരമോന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളെ പ്രഖ്യാപിച്ചു. സാമൂഹിക സേവനം, വിദ്യാഭ്യാസം. ആതുരസേവനം, ശാസ്ത്ര സാങ്കേതിക മേഖല, ബിസിനസ്, രാഷ്ട്രീയം, ഐ.ടി ആന്‍ഡ്

യാംബു: സന്ദർശകർക്ക് നറുമണം പരത്തി യാംബു റോയൽ കമീഷനിലെ വാട്ടർ ഫ്രൻഡ് പാർക്കിൽ പെർഫ്യൂം എക്സിബിഷൻ. പ്രാദേശികവും ലോകോത്തരവുമായ കമ്പനികളുടെയും ഏജൻസികളുടെയും പങ്കാളിത്തത്തോടെയാണ് ജുബൈൽ ആൻഡ് യാംബു ഇൻഡസ്ട്രിയൽ സിറ്റി സർവിസ് കമ്പനിയുടെ (ജബീൻ)

മനാമ: വിസിറ്റ് വിസകൾ തൊഴിൽ വിസയായി മാറ്റുന്നത് തടയാനുദ്ദേശിച്ച് കൊണ്ടുവന്ന കരട് നിയമം ചൊവ്വാഴ്ച ബഹ്റൈൻ പാർലമെന്റ് ചർച്ചചെയ്യും. നിർദേശത്തിന് എം.പി മാരിൽനിന്നുതന്നെ എതിർപ്പ് വന്നിട്ടുള്ളതിനാൽ ചൂടേറിയ ചർച്ചക്കും വോട്ടെടുപ്പിനും വഴിയൊരുങ്ങുമെന്നാണ് കരുതുന്നത്. കരട്

കുവൈത്ത് സിറ്റി : ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റസിഡൻസി നിയമത്തിൽ ആഭ്യന്തര മന്ത്രാലയം വരുത്തിയ ഭേദഗതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസം ആദ്യം മന്ത്രിസഭ ഭേദഗതിക്ക് അംഗീകാരം നൽകിയതിനെ തുടർന്ന് ആഭ്യന്തര

മുംബൈ : പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ഡോ.ആർ.ചിദംബരം (88) അന്തരിച്ചു. രാജസ്ഥാനിലെ പൊഖ്റാനിൽ 1974, 1998 വർഷങ്ങളിൽ നടത്തിയ ആണവ പരീക്ഷണത്തിൽ നിർണായക പങ്കുവഹിച്ചു. അറ്റോമിക് എനർജി കമ്മിഷന്റെ ചെയർമാനായിരുന്നു. കേന്ദ്രസർക്കാരിന്റെ പ്രിന്‍സിപ്പൽ സയന്റിഫിക്

ദുബായ് : രാജ്യത്ത് തദ്ദേശീയർക്കിടയിൽ ജനനനിരക്ക് കുറയുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം കുറഞ്ഞ ജനനനിരക്കും പൗരന്മാർക്കിടയിൽ പ്രത്യുൽപാദന തോതിലുണ്ടായ ഇടിവും രാജ്യത്തിനു വെല്ലുവിളിയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കൊപ്പം ജനസംഖ്യാ സന്തുലിതാവസ്ഥ ഉറപ്പാക്കുകയും പ്രത്യുൽപാദന

റിയാദ് : രാജ്യത്തേക്ക് കടത്താൻ പദ്ധതിയിട്ട 3 ലഹരി മരുന്ന് ശ്രമങ്ങൾ സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി അധികൃതർ തടഞ്ഞു. പിടിച്ചെടുത്തത് 2,20,000 നിരോധിത ഗുളികകൾ. കിങ് ഫഹദ് കോസ്‌വേ, ഹദീത അതിർത്തി ക്രോസിങ്,

റിയാദ് : സൗദി അറേബ്യ ഊർജ്ജസ്വലവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനായി 2025 കരകൗശല വർഷമായി ആചരിക്കുന്നു. 2025-ൽ സൗദി സാംസ്കാരിക മന്ത്രാലയം ‘കരകൗശല വസ്തുക്കളുടെ വർഷം’ എന്ന ബാനറിന് കീഴിൽ പരിപാടികൾ, പ്രദർശനങ്ങൾ,

മസ്‌കത്ത്: ഗതാഗത മേഖലക്ക് കരുത്തേകാൻ രാജ്യത്ത് വാട്ടര്‍ ടാക്സി പദ്ധതി യാഥാർഥ്യമാക്കാന്‍ ഗതാഗത, വാര്‍ത്താ വിനിമയ, വിവരസാങ്കേതിക മന്ത്രാലയം. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുകയാണ് മന്ത്രാലയം. ഇതിനായി നിക്ഷേപകരെ ക്ഷണിച്ചിരിക്കുകയാണ്. അടുത്ത

മസ്‌കത്ത്: നിസ്വ മലിനജല ശുദ്ധീകരണ പ്ലാന്റിലെ ശുദ്ധീകരിച്ച ജലശേഖരണ ബേസിൻ ഭാഗികമായി തകർന്ന് മാർക്കറ്റിൽ വെള്ളം കയറി. വെള്ളിയാഴ്ചയുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ കച്ചവടക്കാരുടെ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കുളത്തിലെ ഫീഡർ ട്യൂബ് പൊട്ടി വെള്ളം

മസ്‌കത്ത് : ഒമാനില്‍ ഷറ്റിന്‍ ബ്രാൻഡിന്റെ കുപ്പിവെള്ളം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍ (എഫ് എസ് ക്യൂ സി) ഉത്തരവിറക്കി. പ്രാദേശിക വിപണിയില്‍ നിന്ന് ഉൽപന്നം പിന്‍വലിക്കാന്‍ സൗദി അറേബ്യ

ദുബായ് : രാജ്യത്ത് പല ഭാഗത്തും മഴ ലഭിച്ചു. ഉയർന്ന പ്രദേശങ്ങളിൽ താപനില 2.2 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു. ദുബായിൽ ഷെയ്ഖ് സായിദ് റോഡ്, ഉം സുഖീം, ജുമൈറ, അൽ സഫ, ജദ്ദാഫ് എന്നീ

മനാമ : കുവൈത്തിൽ ഇന്നു നടക്കുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനലിൽ മിന്നും പ്രകടനം കാഴ്ചവെയ്ക്കാനൊരുങ്ങി ബഹ്റൈൻ. ടീമിന് കനത്ത പിന്തുണയുമായി കളിയാവേശത്തിൽ രാജ്യവും. ഞായറാഴ്ച ബഹ്റൈനിൽ പൊതു അവധിയും പ്രഖ്യാപിച്ചു. ഇന്ന് ബഹ്‌റൈൻ സമയം

ദുബായ് : സ്വദേശിവൽക്കരണത്തിൽ വൻ കുതിപ്പുമായി യുഎഇ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഇത് ആദ്യമായി 1.31 ലക്ഷം കടന്നു. കഴിഞ്ഞ വർഷം സ്വദേശിവൽക്കരണം അതിന്റെ ഏറ്റവും മികച്ച സൂചികയാണ് നൽകുന്നതെന്നു യുഎഇ

മസ്‌കത്ത് : ശൈത്യകാല അവധി ചെലവഴിക്കാന്‍ നാടണഞ്ഞ പ്രവാസികള്‍ക്ക് മടങ്ങി വരാന്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍. പുതുവര്‍ഷവും നാട്ടില്‍ ചെലവഴിച്ച് സ്‌കൂള്‍ തുറക്കും മുൻപ് മടങ്ങിയെത്തുന്നവര്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് പകുതി നിരക്കില്‍ നിലവില്‍ ടിക്കറ്റ്

തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രധാന വേദിയായ

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 240 വിമാനങ്ങൾ വൈകി, 6 എണ്ണം റദ്ദാക്കി. പുതുക്കിയ വിമാന സമയമറിയാൻ എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക്

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ജോ ബൈഡനും കുടുംബത്തിനും 2023ൽ ലഭിച്ചതിൽ ഏറ്റവും വിലപിടിച്ച സമ്മാനം നൽകിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രഥമവനിത ജിൽ ബൈഡനാണ് 20,000 യുഎസ് ഡോളർ (17.15

യാംബു: സൗദി അറേബ്യ പൂർണമായും ശൈത്യകാലത്തിലേക്ക് കടന്നു. വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടുതൽ കടുക്കുമെന്നും ചിലയിടങ്ങളിൽ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദി സ്കൂളുകൾ 10 ദിവസത്തെ

ദുബൈ: അസാധ്യമായതൊന്നുമില്ലെന്ന് ലോകത്തിന് മുന്നിൽ നിരന്തരം തെളിയിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യു.എ.ഇയുടെയും ദുബൈയുടെയും ഭരണചക്രമേന്തിയിട്ട് ഇന്നേക്ക് 19 വർഷം. യു.എ.ഇ വൈസ് പ്രസിഡന്റായും പ്രധാനമന്ത്രിയായും ദുബൈ ഭരണാധികാരിയായും രാജ്യത്തെ

ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ അപ്രതീക്ഷിത മഴ.ദുബൈയിലെ അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ജുമൈറ, അൽ സഫ, ദുബൈ ഇൻവെസ്റ്റ് പാർക്ക്, അൽ ജദ്ദാഫ്, ദുബൈ