
ഖത്തറിൽ പൊടിക്കാറ്റ് കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; ജാഗ്രതാ മുന്നറിയിപ്പ്.
ദോഹ : ഖത്തറിൽ വടക്കു പടിഞ്ഞാറൻ കാറ്റ് തുടങ്ങി. പൊടിക്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിദ്യാർഥികൾക്കും തൊഴിലാളികൾക്കും സുരക്ഷാ മുൻകരുതലുകളുമായി വിദ്യാഭ്യാസ, തൊഴിൽ





























