
ആണവകരാർ: അമേരിക്ക-ഇറാൻ നിർണായക ചർച്ച വെള്ളിയാഴ്ച റോമിൽ
മസ്‌കത്ത്: അമേരിക്കയും ഇറാനും തമ്മിൽ ആണവപ്രശ്നവുമായി ബന്ധപ്പെട്ട് നിർണായകമായ അഞ്ചാം ഘട്ട ചർച്ച വെള്ളിയാഴ്ച ഇറ്റാലിയിലെ റോമിൽ നടക്കും. ഒമാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് ഇക്കാര്യം എക്സിലൂ






























