
ടൂറിസം മേഖലയിലെ കുതിപ്പിന് ഒമാനിൽ പുതിയ പദ്ധതികൾ
മസ്കത്ത്: ടൂറിസം മേഖലയിലെ കുതിപ്പ് തുടരണുള്ള ശ്രമങ്ങളുടെ ഭാഗമായി ഒമാൻ സർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. വിവിധ ഗവർണറേറ്റുകളിലായി മൂന്ന് വലിയ ടൂറിസം വികസന പദ്ധതികൾക്കായുള്ള കരാറുകളിൽ ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ്





























