
രാജ്യത്ത് കോവിഡ് കേസുകൾ പെരുകുന്നു; മോദിയെ വിമർശിച്ച് സാമ്‌ന
മുംബൈ: രാജ്യത്ത് പ്രതിദിനം 25, 000ത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഗുരുതരവും നിർഭാഗ്യകരവുമെന്ന് ശിവസേന മുഖപത്രമായ സാമ്‌ന. കോവിഡ് കേസുകളുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യ മൂന്നാംസ്ഥാനത്ത് എത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച സാമ്‌ന,






























