Tag: news

സൗദിയില്‍ ആശ്വാസം: കോവിഡ് ബാധിതരെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു

  റിയാദ്: സൗദി അറേബ്യയില്‍ സൗദിയില്‍ കോവിഡ് ബാധിതരെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു. ഇന്നലെ മാത്രം 7,718 പേരാണ് സുഖം പ്രാപിച്ചത്. ആകെ രോഗമുക്തരുടെ എണ്ണം 1,77,560 ആയി ഉയര്‍ന്നു. 2,692 പേര്‍ക്കാണ്

Read More »

സന്ദീപ് നായരുടെ നിര്‍ണായക വിവരങ്ങളടങ്ങിയ ബാഗ് ഇന്ന് പരിശോധിക്കും

  നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. ബാഗില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് എന്‍.ഐ.എ നല്‍കുന്ന വിവരം. പിടിച്ചെടുത്ത ആഡംബര കാറില്‍

Read More »

കേരളത്തിൽ ഇന്ന് 608 പേർക്ക് കോവിഡ്: തിരുവനന്തപുരത്ത് മാത്രം 201 പേർ

  കേരളത്തിൽ ചൊവ്വാഴ്ച 608 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസം. തിരുവനന്തപുരത്തു മാത്രം 201. സംസ്ഥാനം അനുദിനം കോവിഡ്

Read More »

ദീപനിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓൺലൈൻ മാധ്യമത്തിനെതിരെ കേസെടുത്തു

  അധ്യാപികയും എഴുത്തുകാരിയുമായ ദീപനിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തു. ഒരു സ്ത്രീയെന്ന നിലയിൽ സമൂഹ മധ്യത്തിൽ തന്നെ അപമാനിച്ചതായാണ് ദീപ നിശാന്തിന്‍റെ

Read More »

ഒമാനില്‍ കോവിഡ്‌ സ്ഥിരീകരിച്ചത് 1,389 പേർക്ക്: 14 മരണങ്ങൾ

  ഒമാനിൽ ഇന്ന് 1,389 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു.രോഗം സ്ഥിരീകരിച്ചവരിൽ 339 വിദേശികളും 1,050 സ്വദേശികളും ഉൾപ്പെടും.ഇതോടെ ഒമാനിലെ ആകെ കോവിഡ്‌ കേസുകൾ 59,568 ആയി ഉയർന്നു. 730 പേർ

Read More »

യുഎഇയിലേക്ക് 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഒറ്റയ്ക്ക് യാത്രാ അനുമതിയില്ല

  യു.എ.യിലേക്ക് തിരിച്ചെത്തതാൻ അവസരം കിട്ടിയിട്ടും പ്രതിസന്ധിയിലായി പ്രവാസികൾ. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികളെ സ്വീകരിക്കാൻ വിമാനക്കമ്പനികൾ വിസമ്മതിക്കുന്നതാണ് പ്രതിസന്ധിക്കു കാരണം. ജൂലൈ 12 മുതൽ യു.എ.ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്

Read More »

സ്വര്‍ണക്കടത്ത്; വെള്ളാപ്പള്ളിക്കും തുഷാറിനും പങ്കെന്ന് പരാതി

  സ്വര്‍ണ്ണ കടത്ത് കേസില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്ന് പരാതി. ശ്രീനാരായണ സഹോദര ധര്‍മ്മ വേദിയാണ് പരാതി നല്‍കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പരാതി കൈമാറി. കാണിച്ചുളങ്ങര എസ്‌എന്‍ഡിപി

Read More »

പരിസ്ഥിതിലോല മേഖല: സര്‍ക്കാര്‍ അടിയന്തരമായി സത്യവാങ്മൂലം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി

  പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടനേ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക്

Read More »

മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് മൽസ്യ ബന്ധനത്തിന് തടസ്സമില്ല. എന്നാല്‍ കോവിഡ് ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദ്ദേശം 14-07-2020 മുതൽ 18-07-2020

Read More »

കോവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

  റഷ്യയില്‍ നിന്ന് കോവിഡ് നിരീക്ഷണത്തിലായിരുന്ന 20 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചങ്ങനാശേരിക്ക് സമീപം പായിപ്പായ് സ്വദേശിയായ കൃഷ്ണപ്രിയയെ ആണ് ഇന്നലെ രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച

Read More »

ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ ലോക്‌ഡൗൺ ലംഘിക്കാൻ ആഹ്വാനം; കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ

  ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെതിരെ ജനങ്ങളോട്‌ ലഹളയ്‌ക്ക്‌ ആഹ്വാനംചെയ്‌ത കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ. കോൺഗ്രസ്‌ ഒബിസി ഡിപ്പാർട്ട്മെന്‍റ്‌  കൊട്ടാരക്കര ബ്ലോക്ക്‌ പ്രസിഡന്‍റും സേവാദൾ ജില്ലാ നേതാവുമായ സോഫിയ മൻസിലിൽ ഷിജു പടിഞ്ഞാറ്റിൻകരയാണ്‌ അറസ്റ്റിലായത്‌. തിങ്കളാഴ്ച പകൽ

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 9 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് രോഗബാധ

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 28498 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 553 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതുവരെ 23727 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചതെന്ന്

Read More »

ആലപ്പുഴ ജില്ലയില്‍ സ്ഥിതി ഗുരുതരം: ഇന്ന് 119 പേർക്ക് രോഗം സ്ഥിരീകരിച്ചു

  ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിതര്‍ വര്‍ധിക്കുകയാണ്. ഇന്ന് 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. 78 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേർ മറ്റ് സംസ്ഥാനങ്ങളിൽ

Read More »

നേപ്പാളിൽ ഉരുൾപൊട്ടൽ 60 മരണം: 41 പേരെ കാണാതായി

  നേപ്പാളിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണ സംഖ്യ അറുപതായി. 41പേരെ കാണാതായിട്ടുണ്ട് . പശ്ചിമ നേപ്പാളിലെ മിയാഗ്ദി ജില്ലയിലാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഇവിടെ മാത്രം 27

Read More »

കേരളത്തിൽ ഇന്ന് 449 പേർക്ക് കോവിഡ്

  കേരളത്തിൽ കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു. നാനൂറിലേറെ പേർക്കു തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് ബാധിച്ചു. ഇന്ന് 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 162 പേർ രോഗമുക്തി

Read More »

എറണാകുളത്ത് സമ്പർക്കത്തിലൂടെ കോവിഡ്‌ രോഗബാധ ഉയരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

  എറണാകുളം ജില്ലയിൽ സമ്പർക്കബാധയിലൂടെ കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 50 പേരിൽ 41 പേർക്കും രോഗം സ്ഥിരീകരിച്ചത് പ്രാദേശിക സമ്പർക്കം മൂലമാണ്. ജില്ലയിലെ സമ്പർക്ക ബാധിത പ്രദേശങ്ങളായ ചെല്ലാനം,

Read More »

അരൂര്‍ നിയോജക മണ്ഡലം നിശ്ചലമായി

  അ​രൂ​ര്‍: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ക​ണ്ടെ​യ്ന്‍​മെന്‍റ് സോ​ണ്‍ ആ​ക്കി​യ​തോ​ടെ അ​രൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം നി​ശ്ച​ല​മാ​യി. ദേ​ശീ​യ​പാ​ത​യി​ലേ​ക്കു ക​ട​ക്കു​ന്ന മു​ഴു​വ​ന്‍ റോ​ഡു​ക​ളും പൊ​ലീ​സ് അ​ട​ച്ചു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ആ​രെ​യും പൊ​ലീ​സ് ക​ട​ത്തി​വി​ടു​ന്നി​ല്ല.

Read More »

സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

  കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യാ മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ ഫീല്‍ഡ് പരിശോധന ശക്തമാക്കി. ആരോഗ്യ മുനിസിപ്പല്‍ ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകളാണ് പ്രവിശ്യയിലെ സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തി വരുന്നത്.

Read More »

കോവിഡ് വാക്സിന്‍ പരീക്ഷണം വിജയകരമെന്ന് റഷ്യ

  മോസ്‌കോയിലെ സെചെനോവ് യൂണിവേഴ്‌സിറ്റി കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി. റഷ്യയിലെ ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്‌സിന്‍

Read More »

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കൂടി കോവിഡ്, 132 പേര്‍ക്ക് രോഗമുക്തി

  തിരുവനന്തപുരം കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും,

Read More »

സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

  സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി 14 ദിവസത്തേയ്ക്ക്  റിമാന്‍ഡ് ചെയ്തു. സ്വപ്ന സുരേഷിനെ തൃശൂരിലെ കോവിഡ് കെയര്‍ സെന്‍റെറിലാണ് പാര്‍പ്പിക്കുക. സന്ദീപ് നായരെ അങ്കമാലിയിലെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലും

Read More »

ഇന്നു മുതൽ കേരളത്തിൽ നിന്ന് യുഎഇയിലേക്കു മടങ്ങാം; പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

  ഇന്നു മുതൽ കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള പ്രവാസി മടക്കം ആരംഭിക്കും. കോവിഡ് മൂലം ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ കാത്തിരുന്ന പതിനായിരങ്ങളാണു യാത്ര തിരിക്കുക. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തു

Read More »

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക്

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തിലേക്ക് അടുത്തു. ഇതുവരെയുള്ള കണക്കനുസരിച്ച്‌ രാജ്യത്തെ ആകെ

Read More »

സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് എത്തിച്ചു

  കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച്‌ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ എന്‍ഐഎ ഓഫീസിലേക്ക് എത്തിച്ചു. ഇവിടെ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും കോടതിയിലേക്ക് എത്തിക്കുന്നത്. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യപരിശോധന നടത്തിയ

Read More »

റമീസിനു ഉന്നതരുമായി ബന്ധമെന്ന് സൂചന; മാന്‍വേട്ടയിലും തോക്ക് കടത്തലിലും പ്രതി

  തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ് മലപ്പുറം സ്വദേശി റമീസ് പിടിയിലായത്. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ റമീസിനെ ഇന്നു പുലര്‍ച്ചെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് സൂചന. ഷാര്‍പ്പ്

Read More »

ആന്‍റോ ആന്‍റെണി എം.പിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും ക്വാറന്‍റീനില്‍ പ്രവേശിച്ചു

  കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ ആന്‍റോ ആന്‍റെണി എം.പിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും ക്വാറന്‍റീനില്‍ പ്രവേശിച്ചു . ആർ.ടി ഓഫിസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രണ്ട് ജനപ്രതിനിധികളും

Read More »

ആരോഗ്യപ്രവർത്തകരോട് ക്ഷമചോദിച്ച് പൂന്തുറയിലെ ജനങ്ങള്‍: സ്നേഹപൂർവ്വം സ്വീകരിച്ചു

  കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ തങ്ങളുടെ ഭാഗത്തു നിന്ന് പ്രതിക്ഷേധങ്ങൾക്കിടയിൽ, ആരോഗ്യ പ്രവർത്തകർക്കു നേരെ നടന്ന കയ്യേറ്റങ്ങളില്‍ ഏതെങ്കിലും തരത്തിൽ അവർക്ക് വേദനാജനകമായ അനുഭവമുണ്ടായെങ്കിൽ അതിൽ മാപ്പു ചോദിച്ച് പൂന്തുറയിലെ ജനത. ആരോഗ്യ

Read More »

സംസ്ഥാനത്തു ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളത്ത് ഹൃദയം സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശിനി വത്സമ്മ ജോയ് (59) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ്

Read More »

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കേരളത്തില്‍ എത്തിച്ചു

  ഇന്നലെ ബെംഗളൂരുവില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലെത്തി. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി പുറപ്പെട്ട എന്‍ഐഎ സംഘമാണ് അല്‍പസമയം മുന്‍പ് വാളയാര്‍ കടന്ന് കേരളത്തിലേക്ക് പ്രവേശിച്ചത്.എഎസ്പി

Read More »

സംസ്ഥാനത്ത് 488 പേർക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ശനിയാഴ്ച 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളെ പോലെയാണ് ഇന്നത്തെയും അവസ്ഥ. കോവിഡ് ബാധ സ്ഥിരീകരിക്കുന്നവർ 400 ല്‍ കൂടുന്നു. 143

Read More »

കത്തോലിക്ക സഭയിലെ സന്യസിനിയെ ഇന്ത്യയിൽ ആദ്യമായി ദഹിപ്പിച്ചു

  ആദ്യമായി ഒരു കോവിഡ് ബാധിച്ച് മരണമടഞ്ഞ കൊല്ലം രൂപതയിലെ ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സന്യാസിനി സമൂഹാംഗം സിസ്റ്റര്‍ അജയ മേരിയുടെ മൃതദേഹം ദഹിപ്പിച്ചതിന് ശേഷം ഭൗതികാവശിഷ്ടം

Read More »

കോവിഡ് വ്യാപനം: പൊന്നാനിയില്‍ ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

  മലപ്പുറം: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പൊന്നാനി താലൂക്കില്‍ ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം താലൂക്കില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്. സമ്പൂര്‍ണ ലോക്ക്ഡൗണിന്‍റെ ഭാഗമായി

Read More »