Tag: news

ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ റോ​ഡ് ഷോ​യു​മാ​യി അ​ബൂ​ദ​ബി

അ​ബൂ​ദ​ബി: ആ​ഗോ​ള​ത​ല ജ​ന​ത​യെ അ​ബൂ​ദ​ബി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ അ​ന​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​ത്തി​വ​രു​ന്ന ഭ​ര​ണ​കൂ​ടം പു​തി​യ മു​ന്നേ​റ്റ​ത്തി​ലേ​ക്ക്. അ​ബൂ​ദ​ബി​യു​ടെ സൗ​ന്ദ​ര്യം നു​ക​രാ​ന്‍ സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ റോ​ഡ് ഷോ ​ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്

Read More »

ഇ​ത്തി​ഹാ​ദ് റെ​യി​ലി​ന്​ പു​ത്ത​ൻ ബ്രാ​ൻ​ഡ് ലോ​ഗോ

അ​ബൂ​ദ​ബി: യു.​എ.​ഇ. ദേ​ശീ​യ റെ​യി​ല്‍വേ ശൃം​ഖ​ല​യു​ടെ നി​ര്‍മാ​താ​ക്ക​ളും ഓ​പ​റേ​റ്റ​റു​മാ​യ ഇ​ത്തി​ഹാ​ദ് റെ​യി​ല്‍ ത​ങ്ങ​ളു​ടെ പ​രി​ഷ്‌​ക​രി​ച്ച ലോ​ഗോ ഉ​ള്‍ക്കൊ​ള്ളു​ന്ന പു​തി​യ ബ്രാ​ന്‍ഡ് ഐ​ഡ​ന്‍റി​റ്റി അ​വ​ത​രി​പ്പി​ച്ചു. ക​മ്പ​നി​യു​ടെ സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​ക​ൾ, വി​ക​സ​ന ന​യ​ങ്ങ​ൾ, ഭാ​വി വ​ള​ര്‍ച്ചാ അ​ഭി​ലാ​ഷ​ങ്ങ​ള്‍

Read More »

അഭിമാന നിമിഷത്തിലേക്ക് പറന്നുയരാൻ ഇന്ത്യൻ വ്യോമസേന; ലക്ഷ്യം ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്

ചെന്നൈ : ചെന്നൈയിലെ മറീനാ ബീച്ച് നാളെ (ഒക്ടോബർ 6) ഒരു ചരിത്ര നിമിഷത്തിന് വേദിയാകുകയാണ്. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ 92-ാമത് എയർഫോഴസ് ദിനത്തോട് അനുബന്ധിച്ച് ഒക്ടോബർ 6 ന് മറീന ബീച്ചിൽ നടക്കുന്ന ഗംഭീര

Read More »

ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം; ഒരു ദിവസം പരമാവധി 80000 പേർക്ക് ദർശനം

തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങിന് മാത്രം അനുമതി നൽകാൻ തീരുമാനമായി. ഒരു ദിവസം പരമാവധി 80,000 പേർക്ക് മാത്രമേ ദർശനം അനുവദിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വെർച്വൽ ക്യൂ ബുക്കിങ്

Read More »

സാങ്കേതിക തകരാർ: വലഞ്ഞ് ഇൻഡിഗോ യാത്രക്കാർ; കാത്തിരിപ്പ് സമയം നീളുമെന്ന് കമ്പനി

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ യാത്രക്കാരെ വലച്ച് സാങ്കേതിക തകരാർ. എയർലൈനിന്റെ സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്നാണ് പ്രവർത്തനങ്ങൾ അവതാളത്തിലായത്. യാത്രക്കാരുടെ പരിശോധനകൾ വൈകിയതോടെ വിമാനത്താവളങ്ങളിൽ ജനത്തിരക്കും ഉണ്ടായി.ശനിയാഴ്ച ഉച്ചയോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. സോഫ്റ്റ് വെയർ താത്കാലികമായി

Read More »

കേ​ന്ദ്ര​മ​ന്ത്രി​ക്ക്​ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ സ്വീ​ക​ര​ണം

ദോ​ഹ: ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ സി​ങ്ങി​ന്​ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​മൊ​രു​ക്കി ഖ​ത്ത​റി​ലെ പ്ര​വാ​സി സ​മൂ​ഹം. ഏ​ഷ്യ​ൻ കോ​ഓ​പ​റേ​ഷ​ൻ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.മൂ​ന്നു ദി​ന​ങ്ങ​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​​​ങ്കെ​ടു​ക്കു​ക​യും കൂ​ടി​ക്കാ​ഴ്​​ച​ക​ൾ ന​ട​ത്തു​ക​യും

Read More »

ആകാശവാണി മുൻ വാർത്താ അവതാരകൻ എം.രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. റോഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക കൊണ്ടുവന്ന വ്യക്തിയാണ് രാമചന്ദ്രന്‍.ടെലിവിഷനും

Read More »

ഇന്ത്യാ ടൂറിസം പ്രമോഷന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി ‘എക്‌സ്പ്ലോറിങ് ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’ എന്ന പ്രത്യേക പരിപാടി ഒക്ടോബര്‍ 8 നു

കുവൈത്ത്‌ സിറ്റി :  ഇന്ത്യാ ടൂറിസം പ്രമോഷന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി ‘എക്‌സ്പ്ലോറിങ് ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ എട്ടിന് വൈകുനേരം 6 മുതലൽ എട്ടു വരെ

Read More »

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു.

കൊച്ചി : നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു. നടന്റെ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം 22ന് സുപ്രീം കോടതി വിശദ വാദം

Read More »

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി.

കോഴിക്കോട് : നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി. തമിഴ് ബ്രാഹ്മണരുടെ ആചാര അനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ടതാണ് നവരാത്രി ബൊമ്മക്കൊലു. കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി മണ്ഡപത്തിലാണ് വർണാഭമായ ബൊമ്മക്കൊലു ഒരുക്കിയത്. 12 വരെ

Read More »

സൈബർ തട്ടിപ്പുകളിൽ ഇരകളേറെയും ബഹ്റൈനിൽ.

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ 30.8% പേർ സൈബർ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. സൈബർ സുരക്ഷാ വിദഗ്ധരായ കാസ്കി തയാറാക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.ജിസിസി രാജ്യങ്ങളിൽ ബഹ്‌റൈനിലുള്ളവരാണ് സൈബർ തട്ടിപ്പിന് ഇരയാകുന്നവരിൽ ഏറ്റവും കൂടുതൽ

Read More »

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​റി​ന്റെ പ്ര​ചാ​ര​ണ​ങ്ങ​ളെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​റി​ന്റെ പ്ര​ചാ​ര​ണ​ങ്ങ​ളെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഗു​ട്ടെ​റ​സി​ന്‍റെ പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.യു.​എ​ൻ മേ​ധാ​വി​യെ വ്യ​ക്തി​ത്വ ര​ഹി​ത​നാ​യി

Read More »

മെ​ട്രോ, ട്രാം ​സ​ർ​വി​സു​ക​ളി​ൽ ഇ-​സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം നീ​ക്കി

ദു​ബൈ: മെ​ട്രോ, ട്രാം ​എ​ന്നി​വ​യി​ൽ ഇ-​സ്കൂ​ട്ട​റു​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​​ന്ത്ര​ണം നീ​ക്കി​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. സീ​റ്റി​ല്ലാ​തെ മ​ട​ക്കാ​വു​ന്ന ഇ-​സ്കൂ​ട്ട​റു​ക​ൾ നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധ​യ​മാ​യി മെ​ട്രോ​യി​ലും ട്രാ​മി​ലും ഏ​ത്​ സ​മ​യ​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കാം.എ​ന്നാ​ൽ, 120സെ.​മീx70​സെ.​മീx40​സെ.​മീ

Read More »

ഒമാനില്‍ റസിഡന്റ്‌സ് കാര്‍ഡ് പുതുക്കാത്ത പ്രവാസികളെ അറസ്റ്റ് ചെയ്തു.

മസ്‌കത്ത് : തൊഴില്‍ നിയമ ലഘംനങ്ങള്‍ തടയുന്നതിന് വിവിധ ഗവര്‍ണറേറ്റുകളില്‍ പരിശോധന ശക്തമാക്കി തൊഴില്‍ മന്ത്രാലയം. വടക്കന്‍ ബാത്തിന ഗവര്‍റേറ്റില്‍നിന്ന് കഴിഞ്ഞ മാസം 638 പ്രവാസി തൊഴിലാളികളെ തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ അറസ്റ്റ്

Read More »

പുതുപ്പള്ളി സാധുവിനെ തേടി തിരച്ചില്‍ ഉള്‍വനത്തിലേക്ക്; അവശനിലയില്‍ കിടക്കുന്നുണ്ടോ എന്ന് പരിശോധന

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയ പുതുപ്പള്ളി സാധു എന്ന നാട്ടാനക്കായി രാവിലെ 6.30 മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചു. ഉള്‍വനത്തിലേക്ക് ഇപ്പോള്‍ തിരച്ചില്‍ മാറിയിട്ടുണ്ട്. ആന അവശനിലയില്‍ കിടക്കുന്നുണ്ടാവാം എന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ പരിശോധന.

Read More »

ഹരിയാന ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്

ചണ്ഡിഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. തൊണ്ണൂറ് മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 20,629 ബൂത്തുകളിലായി 2.03 കോടി വോട്ടര്‍മാര്‍ ഹരിയാനയുടെ വിധി നിര്‍ണയിക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. അടുത്ത

Read More »

ഇന്ത്യയിലെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്; പിണറായി ചിരിച്ചാലും കുറ്റമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അഴിമതി വിമുക്തമായ പൊലീസ് സംവിധാനം വേണമെന്നാണ് കേരളം ആഗ്രഹിക്കുന്നതെന്നും കുറ്റാന്വേഷണത്തില്‍ കേരളാ പൊലീസ് മുന്നില്‍ നില്‍ക്കുന്നുവെന്നും എം

Read More »

ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയത് 12 പുത്തൻ ഐഫോൺ 16 പ്രോ മാക്സ്; 4 യാത്രക്കാർ പിടിയിൽ.

ദുബായ് : ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ബോക്സ് തുറക്കാത്ത പുത്തൻ ഐഫോൺ 16 പ്രോ മാക്സ് കടത്തുന്നതിനിടെ നാല് യാത്രക്കാർ പിടിയിൽ . ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ കസ്റ്റംസാണ് പിടികൂടിയത്. ഒരെണ്ണത്തിന് ഇന്ത്യൻ

Read More »

തായിഫിൽ ‘ബട്ടർഫ്ലൈ ഡോം’ പദ്ധതി സ്ഥാപിക്കും: കരാറിൽ ഒപ്പുവച്ചു.

തായിഫ് : തായിഫിൽ ‘ബട്ടർഫ്ലൈ ഡോം’ പദ്ധതി സ്ഥാപിക്കുന്നതിനായി തായിഫ് മുനിസിപ്പാലിറ്റിയും ഫറാഷത് ഗെയിം എൻ്റർടൈൻമെൻ്റ്കമ്പനിയും തമ്മിൽ നിക്ഷേപ കരാറിൽ ഒപ്പുവച്ചു. 33,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന

Read More »

എസ്‌സി വിഭാഗങ്ങളിലെ അതിപിന്നാക്കക്കാർക്ക് ഉപസംവരണമാകാം, വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി : പട്ടികജാതി (എസ്‌സി) വിഭാഗങ്ങളിലെ അതിപിന്നാക്ക സമുദായക്കാർക്കു സംവരണത്തിന്റെ മെച്ചം കൂടുതൽ കിട്ടുംവിധം ഉപസംവരണം ആകാമെന്ന വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. വിധിയിൽ അപാകതയില്ലെന്ന് ഏഴംഗ ബെഞ്ച് വ്യക്തമാക്കി. ഇതു സംബന്ധിച്ച 10 ഹർജികൾ

Read More »

ഇറാന്‍ കപ്പലപകടം: തൃശൂര്‍ സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ഇന്ന് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയയ്ക്കും

കുവൈത്ത്‌സിറ്റി : കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ ചരക്ക്കപ്പല്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ മണലൂര്‍ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകന്‍ ഹനീഷിന്റെ (26) മൃതദേഹം ഇന്ന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അയയ്ക്കും. വ്യാഴാഴ്ച നോര്‍ക്ക മുഖേന

Read More »

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 155ാം ജ​ന്മ​വാ​ർ​ഷി​ക​വും അ​ന്താ​രാ​ഷ്ട്ര അ​ഹിം​സ ദി​ന​വും ആ​ച​രി​ച്ചു. ച​ട​ങ്ങി​ൽ എം.​പി​മാ​രാ​യ അ​ബ്ദു​ല്ല ഖ​ലീ​ഫ അ​ൽ റൊ​മൈ​ഹി, മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി, ഹ​സ​ൻ ഈ​ദ് ബു​ഖ​മ്മ​സ്, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്

Read More »

അരങ്ങുണർ‌ത്തി അജ്മാനിൽ സംഗീത-നൃത്താവിഷ്ക്കാരം

അജ്മാൻ : യുഎഇയിലെ പ്രവാസി എഴുത്തുകാരും സംഗീത സംവിധായകരും ചേർന്നു ചിട്ടപ്പെടുത്തിയ മുപ്പതോളം ഗാനങ്ങളുടെ സംഗീത-നൃത്താവിഷ്ക്കാരം (രാഗോത്സവം) അജ്മാനിൽ അരങ്ങേറി. പാലക്കാട്‌ പ്രവാസി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ മേതിൽ സതീശൻ, രാജീവ്‌ നായർ, ഗോകുൽ

Read More »

ജി.​സി.​സി മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​ങ്കെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ന്ന ജി.​സി.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൗ​ൺ​സി​ലി​ന്‍റെ 45ാമ​ത് യോ​ഗ​ത്തി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ പ​ങ്കെ​ടു​ത്തു. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ യോ​ഗം

Read More »

എഡിജിപിക്കെതിരായ റിപ്പോർട്ട് ഡിജിപി ഇന്ന് കൈമാറും; പി വി അൻവറിന്റെ ആരോപണങ്ങളിൽ തെളിവ് കണ്ടെത്താനായിട്ടില്ല

തിരുവനന്തപുരം: എ‍ഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപി ദർവേഷ് സാഹിബ് ഇന്ന് റിപ്പോർട്ട് കൈമാറും. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപിക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സർക്കാരിന് നൽകുന്ന റിപ്പോർട്ടിന്റെ

Read More »

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും; സർക്കാറിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ആദ്യ ദിനത്തിൽ മുണ്ടക്കൈ ഉരുൾപൊട്ടലിൽ അനുശോചനം അർപ്പിച്ച് സഭ പിരിയും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഴ് മുതൽ സഭാ സമ്മേളനം തുടരും. ഒമ്പത്

Read More »

പ്രവാസികൾക്ക് തിരിച്ചടി; ആരോഗ്യ ഇൻഷുറൻസ് നിരക്ക് കൂട്ടി അബുദാബി

അബുദാബി : അബുദാബിയിൽ ആരോഗ്യ ഇൻഷുറൻസ് നിരക്ക് വർധിപ്പിച്ചത് പ്രവാസി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ജീവനക്കാർക്കും ആശ്രിതർക്കും കമ്പനി ഉടമ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നാണ് നിയമമെങ്കിലും നിരക്കു വർധിപ്പിച്ചതോടെ ചില കമ്പനികൾ ആശ്രിതരുടെ തുക നൽകില്ലെന്ന്

Read More »

ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ വീസയില്ല; ജനുവരി ഒന്നുമുതൽ നിർബന്ധം

അബുദാബി: വീട്ടുജോലിക്കാർ ഉൾപ്പെടെ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്കു ജനുവരി ഒന്നുമുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. അതിനകം ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കാത്ത തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് ജനുവരി ഒന്നുമുതൽ

Read More »

കുവൈത്തിൽ തടവുകാര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ‘ഫാമിലി ഹൗസ്’ പദ്ധതി.

കുവൈത്ത്‌സിറ്റി : സെന്‍ട്രല്‍ ജയിലുകളിലെ തടവുകാർക്കു കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ‘ഫാമിലി ഹൗസ്’ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ (Correctional Institutions and Enforcement of Sentences) അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ ജനറല്‍

Read More »

ഭക്ഷ്യമേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യുഎഇ

അബുദാബി : രാജ്യത്തെ ഭക്ഷ്യമേഖലയിൽ 2030നകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യുഎഇ. ഇത് കാർഷിക മേഖലയിൽ താൽപര്യമുള്ള പ്രവാസികൾക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. യുഎഇയുടെ ആഭ്യന്തര ഉദ്പാദന വളർച്ച (ജിഡിപി)യിൽ ഭക്ഷ്യമേഖലയുടെ സംഭാവന 10 ബില്യൻ

Read More »

അഭിമുഖത്തിന് ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ദ ഹിന്ദുവിൽ നൽകിയ അഭിഖവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. താനോ സർക്കാരോ ഒരു പിആർ ഏജൻസിയെയും അഭിമുഖത്തിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പി ആർ പ്രവർത്തനത്തിനായി പണം ചിലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി

Read More »

‘വിവാദങ്ങള്‍ ഇതോടെ തീരണം’; വൈകാരിക ഇടപെടലില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്

കോഴിക്കോട്: വൈകാരികമായ ഇടപെടലുണ്ടായതില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് മനാഫ്. അര്‍ജുന്റെ കുടുംബത്തിനൊപ്പമാണ് താനും തന്റെ കുടുംബവുമുള്ളതെന്നും ഇതോടെ ഈ വിവാദം അവസാനിപ്പിക്കണമെന്നും മനാഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം പണപ്പിരിവ് നടത്തിയെന്ന അര്‍ജുന്റെ കുടുംബത്തിന്റെ

Read More »