ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയത് 12 പുത്തൻ ഐഫോൺ 16 പ്രോ മാക്സ്; 4 യാത്രക്കാർ പിടിയിൽ.

travellers-arrested-at-delhi-airport-for-smuggling-12-iphone-16-pro-max

ദുബായ് : ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ബോക്സ് തുറക്കാത്ത പുത്തൻ ഐഫോൺ 16 പ്രോ മാക്സ് കടത്തുന്നതിനിടെ നാല് യാത്രക്കാർ പിടിയിൽ . ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ കസ്റ്റംസാണ് പിടികൂടിയത്. ഒരെണ്ണത്തിന് ഇന്ത്യൻ വിപണിയിൽ 144,900 രൂപ വിലയുള്ള 12 ഐഫോൺ പ്രോ മാക്സാണ് പിടികൂടിയത്. ഐഫോണിന് ഇന്ത്യയിൽ യുഎഇയിലേതിനേക്കാൾ വിലയുള്ളതിനാൽ വിൽപനയ്ക്കാണ് ഇവ കൊണ്ടുപോയതെന്ന് സംശയിക്കുന്നു.
ഇൻഡിഗോ വിമാനത്തിൽ ഈ മാസം 1ന് ഡൽഹിയിലെത്തിയ സംഘത്തിൽ നിന്നാണ് ഫോൺ പിടിച്ചെടുത്തത്. ഏറ്റവും പുതിയ ഐഫോൺ 16 വില നിലവിൽ യുഎഇയിൽ 3,399 ദിർഹത്തിൽ ആരംഭിക്കുന്നു. അതേസമയം ഐഫോൺ 16 പ്ലസിന് അതിന്റെ അടിസ്ഥാന മോഡലിന് 3,799 ദിർഹമാണ് വില. ഐ ഫോൺ 16 പ്രോ 4,299 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ഐ ഫോൺ 16 പ്രോ മാക്‌സിന്റെ അടിസ്ഥാന മോഡലിന് 5,099 ദിർഹമാണ് വില.
ഇന്ത്യയിൽ ഐഫോൺ 16ന്റെ വില 79,900 രൂപയിലും (3,495 ദിർഹം) ഐഫോൺ 16 പ്ലസിന്റെ വില 89,900 രൂപയിലും (3,932 ദിർഹം) ആരംഭിക്കുന്നു. ഐഫോൺ 16 പ്രോയുടെ വില 119,900 രൂപയിലും (5,245 ദിർഹം) ഐഫോൺ 16 പ്രോ മാക്‌സിന്റെ വില 144,900 രൂപയിലും (6,338 ദിർഹം) ആണ് തുടങ്ങുന്നത്. സ്വന്തം രാജ്യങ്ങളിൽ യുഎഇയിലേതിനേക്കാളും കൂടുതൽ വില ലഭിക്കുന്നതിനാലാണ് പലരും ഇത്തരത്തിൽ ഐഫോൺ 16 കടത്തുന്നത്.
ഐഫോൺ പുതിയ മോഡലുകൾ വിപണിയിലിറക്കുമ്പോൾ ഇന്ത്യയേക്കാൾ മുൻപേ യുഎഇയിലാണ് എത്താറുള്ളത്. അപ്പോഴൊക്കെയും നാട്ടിലേയ്ക്ക് പോകുന്ന മലയാളികളടക്കമുള്ളവർ ഫോൺ വാങ്ങിക്കൊണ്ടുപോയി വിൽക്കാറുണ്ട്. എന്നാൽ, യുഎഇ വിപണിയിൽ ഐ ഫോൺ 16 യഥേഷ്ടം ലഭ്യമായതോടെ കൂടുതൽ വാങ്ങിച്ച് വച്ച് വിൽക്കാൻ ശ്രമിച്ച റിട്ടെയിലുകാർക്ക് നഷ്ടം സംഭവിച്ചതായും റിപ്പോർട്ട്.

Also read:  കേരളത്തെ അപമാനിക്കാന്‍ ശ്രമം, പരാതികള്‍ വന്നാല്‍ പരിശോധിക്കും ; കിറ്റെക്സിന് മുഖ്യമന്ത്രിയുടെ മറുപടി

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES