
ഉപഭോക്താക്കളുടെ വിവരച്ചോർച്ച; ആരോപണ വിധേയനായ ജീവനക്കാരനെതിരെ അന്വേഷണം ആരംഭിച്ച് സ്റ്റാർ ഹെൽത്ത്
ന്യൂ ഡെൽഹി : രാജ്യത്തെ ഞെട്ടിച്ച വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയ്ക്ക് തങ്ങളുടെ ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ച് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് അധികൃതർ. ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ (സിഐഎസ്ഒ) അമര്‍ജീത് ഖനൂജയ്ക്കെതിരെയാണ് കമ്പനി അന്വേഷണം



