Tag: Negative Certificate

ദുബായിലേക്ക് തിരികെ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം

ദുബായിലേക്ക് തിരികെ മടങ്ങി വരുന്ന സ്ഥിര താമസക്കാര്‍ക്കായി ദുബായിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ സുപ്രീം കമ്മിറ്റി പുതിയ വ്യവസ്ഥകള്‍ പുറത്തിറക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദുബായ് മീഡിയ ഓഫീസ് നിബന്ധനകള്‍ പുറത്തിറക്കിയത്.

Read More »

ഐസി‌എ അംഗീകരിച്ച കേന്ദ്രങ്ങളിലെ പി‌സി‌ആർ പരിശോധന നിർബന്ധമാക്കി യു.എ.ഇ

  ഓഗസ്റ്റ് 1 മുതൽ ദുബായിലേക്കുള്ള എല്ലാ യാത്രക്കാർക്കും യുഎഇ അംഗീകരിച്ച ലാബുകളിൽ നിന്ന് കോവിഡ് -19 നെഗറ്റീവ് പിസിആർ പരിശോധന ഫലം ഉണ്ടായിരിക്കണം. യു. എ. ഇ. നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി

Read More »