
മാണി സി. കാപ്പന്‍ എന്‍സിപിയില്‍ നിന്ന് രാജി വെച്ചു
എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനാണ് ഇക്കാര്യം അറിയിച്ചത്.

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനാണ് ഇക്കാര്യം അറിയിച്ചത്.

പാലായുടെ പ്രശ്‌നമല്ല. എന്‍സിപിയുടെ വിശ്വാസ്യതയുടെ പ്രശ്‌നമാണ്.പാലാ തന്നില്ലെങ്കില്‍ എല്‍ഡിഎഫില്‍ തുടരില്ല. തന്റെ തീരുമാനം മാധ്യമങ്ങള്‍ക്ക് ഊഹിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മത്സരിച്ച് വന്ന നാല് സീറ്റിലും എന്‍സിപി തന്നെ മത്സരിക്കുമെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

പവാര്‍ ആണ് അവസാന തീരുമാനം എടുക്കേണ്ടതെന്ന് ടി.പി പീതാംബരന് പറഞ്ഞു

രാവിലെ ഒന്‍പത് മണിക്ക് പവാറിന്റെ വസതിയിലാണ് കൂടിക്കാഴ്ച

പാലായ്ക്ക് പകരം കുട്ടനാട് എന്ന അനുനയ ഫോര്‍മുല എ.കെ ശശീന്ദ്രന്‍ പക്ഷം മുന്നോട്ട് വയ്ക്കുന്നു

ഞായറാഴ്ച്ച കേരളത്തിലെത്തുന്ന ശരത് പവാര്‍ അന്തിമ തീരുമാനമെടുക്കും.

പാലാ സീറ്റ് വിട്ട് നല്‍കില്ലെന്ന് മാണി സി കാപ്പനും ഇടത് മുന്നണി വിടില്ലെന്ന് ശശീന്ദ്രനും നിലപാടെടുത്തു.

എന്‍സിപി മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമം.

എന്‍സിപി മുന്നണി വിട്ടാല്‍ പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും. കുട്ടനാടും എലത്തൂരും സിപിഎം ഏറ്റെടുക്കുകയും ചെയ്യും

എന്‍സിപി സംസ്ഥാന ഘടകത്തിലെ പ്രശ്നം ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.

കഴിഞ്ഞ തവണ എന്‍സിപി മത്സരിച്ച സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു

മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്ക് വരാം. തീരുമാനം എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും കടന്നപ്പള്ളി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ അവഗണന എല്‍ഡിഎഫിനെ അറിയിക്കുമെന്നും ടി.പി പീതാംബരന്

സിറ്റിങ് സീറ്റായ പാലായില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.

പാലാ: എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് എന്‍.സി.പി നേതാവും എംഎല്‍എയുമായ മാണി സി.കാപ്പന്‍. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എന്‍സിപിയെ തഴഞ്ഞെന്നും ലഭിക്കേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയില്‍ തങ്ങളുടെ പ്രതിഷേധം

ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതാണെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

കുട്ടനാട് സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് ടിപി പീതാംബരൻ മാസ്റ്റർ. സ്ഥാനാർത്ഥി ആരാണെന്നു പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എൽഡിഎഫ് തീരുമാനിച്ചതിനു ശേഷം മാത്രം സ്ഥാനർത്ഥിയെ പ്രാഖ്യപിക്കുമെന്നും ടിപി പീതാംബരൻ മാസ്റ്റർ പറഞ്ഞു.

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.