
മത്സ്യതൊഴിലാളികൾ ദുരിതത്തിൽ: സർക്കാർ അടിയന്തിര സഹായം എത്തിക്കണമെന്ന് നാഷണൽ ഫിഷ്‌വർക്കേഴ്‌സ് ഫോറം
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ മേഖലയിൽ ലോക്ഡൗൺ നീട്ടിയതോടൊപ്പം പ്രതികൂല കാലാവസ്ഥ കൂടി ആയപ്പോൾ മത്സ്യബന്ധനത്തിന് പോകാനാകാതെ മീൻപിടിത്ത സമൂഹം ദുരിതത്തിലാണ്. മത്സ്യതൊഴിലാളികൾ, മത്സ്യവിപണന സ്ത്രീകൾ, മത്സ്യ അനുബന്ധ തൊഴിലാളികൾ, തീരദേശത്തെ
