
ശീതളപാനീയങ്ങൾക്കായി ഒമാനിൽ കർശന നിയന്ത്രണം: ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് ഇല്ലെങ്കിൽ വിലക്ക്
മസ്കത്ത് : ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളും മറ്റു എക്‌സൈസ് ഉൽപന്നങ്ങളും ഒമാനിൽ ഇനി ഇറക്കുമതി ചെയ്യാൻ അനുവദിക്കില്ല. ജൂൺ 1 മുതൽ ഈ ഉൽപന്നങ്ങളിൽ സ്റ്റാമ്പ് നിർബന്ധമാവും. ഓഗസ്റ്റ് 1 മുതൽ