Tag: Murder

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; ആലപ്പുഴയില്‍ ഹര്‍ത്താല്‍

കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

Read More »

ആന്ധ്രപ്രദേശില്‍ ആഭിചാരക്കൊല; പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്നു

കലിയുഗം അവസാനിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ ബലി നല്‍കിയതെന്നും കുട്ടികള്‍ പുനര്‍ജീവിക്കുമെന്നും അതിനായി ഒരു ദിവസം പ്രത്യേക പൂജകള്‍ ഉണ്ടെന്നുമാണ് ദമ്പതികള്‍ പറയുന്നത്.

Read More »

നാവായിക്കുളത്ത് കാണാതായ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തി

മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് നിഗമനം.മൂത്ത മകന്‍ അല്‍ത്താഫിനെ (11) കഴുത്തറുത്ത നിലയില്‍ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്.

Read More »

ഔഫ് അബ്ദുള്‍ റഹ്‌മാന്റെ കൊലപാതകം: മുഖ്യപ്രതി ഇര്‍ഷാദ് കസ്റ്റഡിയില്‍

കൂടുതല്‍പേരെ പ്രതിചേര്‍ക്കുമെന്നാണ് സൂചന. കല്ലൂരാവി മുണ്ടത്തോട് റോഡിലൂടെ ബൈക്കില്‍ വന്ന ഔഫിനെ മതിലിന് പിന്നില്‍ പതുങ്ങിയിരുന്ന മൂന്നംഗ സംഘം ചാടിവീണ് വെട്ടുകയായിടുന്നു.

Read More »

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതി ലീഗ് പ്രവര്‍ത്തകനെന്ന് മൊഴി; കേസെടുത്തു

  കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദ്, കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കൊല ചെയ്തത് ഇര്‍ഷാദാണെന്ന ഔഫിന്റെ

Read More »

ഫ്‌ളാറ്റില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം: ഗുരുതര ആരോപണവുമായി ഭര്‍ത്താവ്

മരണത്തില്‍ ദുരൂഹതയുണ്ടെന്നും കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു.

Read More »

പെരുമ്പാവൂരില്‍ അക്രമപരമ്പര: ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, വെടിവെയ്പ്പ്

തണ്ടേക്കാട് സ്വദേശി നിസാറാണ് പിസ്റ്റള്‍ ഉപയോഗിച്ച് ആദില്‍ ഷാ എന്ന ആളുടെ നെഞ്ചില്‍ വെടിവെച്ചത്. പരിക്കേറ്റയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More »

എസ്​.ഡി.പി.ഐ പ്ര​വ​ര്‍ത്ത​ക​ന്റെ കൊലപാതകം; 3 ആർ.എസ്​.എസുകാർ കസ്​റ്റഡിയിൽ

ചി​റ്റാ​രി​പ്പ​റ​മ്പി​ല്‍ എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍ത്ത​കൻ ക​ണ്ണ​വം സ്വ​ദേ​ശി സയ്യിദ്​ മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​ന്‍ (30) വെ​​ട്ടേറ്റുമരിച്ച സംഭവത്തിൽ മൂന്ന്​ ആർ.എസ്​.എസ്​ പ്രവർത്തകർ കസ്​റ്റഡിയിൽ. ഇവരെ പൊലീസ്​ ചോദ്യം ചെയ്​തുവരികയാണ്​. പ്രതികൾ സഞ്ചരിച്ച കാറും കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.

Read More »

യു.പിയില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

കൊലപാതകം ജയ് ശ്രീറാം വിളിക്കാത്തതിനാണെന്ന് കുടുംബം ആരോപിച്ചെങ്കിലും പോലീസ് തള്ളിക്കളഞ്ഞു

Read More »

കായംകുളം കൊലപാതകം; കോണ്‍​ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കായംകുളത്ത്  സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍​ഗ്രസ് കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കൗണ്‍സിലര്‍ കാവില്‍ നിസാം ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കാവില്‍ നിസാമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്നത് അറി‍ഞ്ഞിട്ടും നിസാം പൊലീസില്‍ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Read More »

സുശാന്തിന്റെ മരണം: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ അനുമതി

കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ കാമുകി റയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ഋഷികേശ് ആണ് വിധി പറഞ്ഞത്.

Read More »

സഹപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ 9 പേര്‍ക്ക് ജീവപര്യന്തം

  കൊല്ലം: ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയായ 9 പ്രതികളെയും ജീവപര്യന്തം കഠിനതടവിനും പിഴയ്ക്കും കൊല്ലം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചു.  കടവൂർ വലിയങ്കോട്ടു വീട്ടിൽ

Read More »

സുശാന്ത് സിംഗിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ ശുപാര്‍ശ

കേസില്‍ ഇതുവരെ 40 പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്.

Read More »

വെടിയേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിനാണ് ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ ആക്രമിച്ചത്.

Read More »