Tag: Modi

അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാരി ശക്തിക്ക് പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാരി ശക്തിയ്ക്ക് അഭിവാദ്യം അർപ്പിച്ചു. “അന്താരാഷ്ട്ര വനിതാ ദിനത്തിൽ നമ്മുടെ അജയ്യമായ നാരി ശക്തിയെ അഭിവാദ്യം ചെയ്യുന്നു! നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ നിരവധി നേട്ടങ്ങളിൽ

Read More »

‘പുതിയ കേരളം മോദിക്കൊപ്പം ;തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി എൻ ഡി എ

തിരുവനന്തപുരം :നിയമ സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി എൻ ഡി എ. ‘പുതിയ കേരളം മോദിക്കൊപ്പം ‘എന്ന മുദ്രാവാക്യം ശംഖു മുഖത്ത് നടന്ന വിജയ് യാത്രയുടെ സമാപന സമ്മേളനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി

Read More »

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് വാശിപിടിക്കരുത്, ചന്തകളിലെ മാറ്റം മന്‍മോഹന്‍ നിര്‍ദേശിച്ചത്: പ്രധാനമന്ത്രി

ബുദ്ധിജീവികളെപ്പോലെ സമരജീവികളുമുണ്ട്. ഇവര്‍ക്ക് സമരനിക്ഷേപം വരുന്നുണ്ടെന്ന് മോദി പറഞ്ഞു. സമരജീവികള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിലങ്ങുതടികളാണെന്ന് മോദി പറഞ്ഞു.

Read More »

അയല്‍രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ കയറ്റുമതി; ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് ലോകാരോഗ്യസംഘടന

അയല്‍രാജ്യങ്ങളിലേക്കും ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്സിന്‍ കയറ്റി അയക്കുന്നുണ്ട്. കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ സന്നദ്ധത അറിയിച്ച ഇന്ത്യയ്ക്ക് ബ്രസീല്‍ പ്രധാനമന്ത്രി ബൊല്‍സൊനാരോ നേരത്തെ നന്ദി അറിയിച്ചിരുന്നു. അയല്‍രാജ്യങ്ങളിലേക്ക് അടക്കം വാക്സിന്‍ കയറ്റി അയക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അമേരിക്കയും അഭിനന്ദിച്ചു.

Read More »

അധികാരപരിധിക്ക് പുറത്താണ് കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്ടുണ്ട്.

Read More »

കര്‍ഷക നിയമത്തെ പ്രകീര്‍ത്തിച്ച് മോദി; കര്‍ഷകരില്‍ തീവ്ര ഇടതുപക്ഷമെന്ന് പിയൂഷ് ഗോയല്‍

പരിഷ്‌കരണങ്ങളുടെ ലക്ഷ്യം കൃത്യമാണ്. കാര്‍ഷികമേഖലയില്‍ മതിയായ സ്വകാര്യവല്‍ക്കരണം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More »

കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും: പ്രധാനമന്ത്രി

രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

Read More »

സൗമിത്ര ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഇതിഹാസ ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും.

Read More »

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കോവിഡ് കാരണം തകര്‍ന്നടിഞ്ഞ സമ്പദ്‌മേഖലയെ ഉണര്‍ത്താനുള്ള പദ്ധതികളുടെ പ്രഖ്യാപനം, സാമ്പത്തിക പാക്കേജുകള്‍ തുടങ്ങിയവയാണ് ഇന്നത്തെ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രതീക്ഷിക്കുന്നത്.

Read More »

മോദിയുടെ ആസ്തി കൂടി; പതിനഞ്ച് മാസത്തിനിടെ 26% വര്‍ധനവ്

നികുതി കിഴിവിനായി ലൈഫ് ഇന്‍ഷുറന്‍സിനൊപ്പം എന്‍എസ്സി (നാഷ്ണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ബോണ്ടിലും മോദിക്ക് നിക്ഷേപമുണ്ട്.

Read More »

“ഇന്ത്യയ്ക്ക് ഉറ്റ ചങ്ങാതിയെ നഷ്ടപ്പെട്ടു”; കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയും കുവൈറ്റുമായുണ്ടായ ഉഭയ കക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു.

Read More »

ഞങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയണം; മോദിയോട് പ്രതിപക്ഷം

ലഡാക്കിലുള്ള ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയതിന് പിന്നാലെയായിരുന്നു ജയ്റാം രമേശ് നിലപാട് അറിയിച്ചത്.

Read More »

പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പടെ പതിനായിരത്തോളം പേര്‍ ചൈനയുടെ നിരീക്ഷണത്തില്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡാറ്റ ടൂളുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇന്ത്യന്‍ നാവിക സേനയും വ്യോമസേനയും കമ്പനിയുടെ നിരീക്ഷണത്തിലുണ്ട്.

Read More »

പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കം; രാജ്യസഭ വൈകീട്ട് മൂന്നിന് ചേരും

ചൈനയുടെ നിരീക്ഷണം സംബന്ധിച്ച് കൊടിക്കുന്നില്‍ സുരേഷ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Read More »

മധ്യപ്രദേശിലെ തെരുവോര കച്ചവടക്കാരുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി

ശുചിത്വം പാലിക്കാനും കോവിഡ് 19 നെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി തെരുവോര കച്ചവടക്കാരോട് ആവശ്യപ്പെട്ടു. ഇത് അവരുടെ വ്യാപാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More »

മോദി പ്രിയ സുഹൃത്ത്; അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ട് ഞങ്ങള്‍ക്ക് തന്നെ: ട്രംപ്

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഹമ്മദാബാദില്‍ നടന്ന ട്രംപ്-മോദി കൂടിക്കാഴ്ച ഉള്‍പ്പെടുത്തി കൊണ്ട് വീഡിയോ പുറത്തിറക്കിയിരുന്നു.

Read More »

‘ആ 130 കോടിയില്‍ ഞാനില്ല’; കോഴിക്കോട് സ്വദേശിയുടെ തലയില്‍ ഉദിച്ച തലക്കെട്ട്

കോഴിക്കോട് ഗ്രാഫിക് ഡിസൈനറായ അന്‍വര്‍ സാദത്ത് ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ ആണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്.

Read More »

രാമക്ഷേത്രത്തിന് തുടക്കം; പ്രധാനമന്ത്രി വെള്ളിശില പാകി

രാവിലെ 11.30 ന് ലഖ്നൗ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രി വ്യോമസേന ഹെലികോപ്റ്ററില്‍ അയോധ്യയിലെ സാകേത് കോളേജ് ഗ്രൗണ്ടില്‍ എത്തുകയായിരുന്നു

Read More »

പ്രധാനമന്ത്രി സൈനികരെ സന്ദർശിച്ച സംഭവം: വിശദീകരണവുമായി കരസേന

  ലഡാക്ക് സംഘര്‍ത്തില്‍ പരിക്കേറ്റ ജവാന്മാരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചതിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കരസേന. പ്രധാനമന്ത്രി സന്ദര്‍ശിച്ച ലേയിലെ ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അപകീര്‍ത്തികരവും അടിസ്ഥാന രഹിതവുമാണെന്ന് കരസേന വ്യക്തമാക്കി. ഇന്ത്യൻ സെെനികര്‍ക്ക്

Read More »

കടന്നുകയറ്റക്കാരുടെ കാലം കഴിഞ്ഞു; ചൈനയ്ക്ക് മോദിയുടെ മറുപടി

Web Desk ലഡാക്ക്: ഭൂവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത്തരം ശക്തികള്‍ മണ്ണടിയും, അതാണ് ലോകത്തിന്റെ അനുഭവം. ഭൂമി പിടിച്ചെടുക്കല്‍ കാലം കഴിഞ്ഞു, ഇത് വികസന വാദത്തിന്റെ കാലമാണെന്നും പ്രധാനമന്ത്രി

Read More »

ഇന്ത്യന്‍ സൈന്യത്തെ ലോകത്താര്‍ക്കും തോല്‍പ്പിക്കാനാകില്ല; രാജ്യം വീര ജവാന്മാരുടെ കരങ്ങളില്‍ സുരക്ഷിതം: പ്രധാനമന്ത്രി

Web Desk ലഡാക്ക്: സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്‍റെ ധൈര്യമാണ് നമ്മുടെ ശക്തി. രാജ്യം മുഴുവന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു. സൈന്യത്തിന്‍റെ ത്യാഗം വിലമതിക്കാനാകാത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം വീരജവാന്മാരുടെ കരങ്ങളില്‍ സുരക്ഷിതമാണ്. ഇന്ത്യന്‍

Read More »

പ്രധാനമന്ത്രി ലഡാക്കില്‍; യാത്ര മുന്‍കൂട്ടി പ്രഖ്യാപിക്കാതെ

Web Desk ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും എം.എം നരവാനെയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. അല്‍പ്പസമയം മുന്‍പ് ലേയും സന്ദര്‍ശിച്ചു. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അതിര്‍ത്തിയില്‍

Read More »

ലോക്ക്ഡൗണ്‍ ലക്ഷങ്ങളുടെ ജീവന്‍ രക്ഷിച്ചു, അലംഭാവം അരുത്‌, നവംബര്‍ വരെ സൗജന്യ ഭക്ഷ്യധാന്യം: പ്രധാനമന്ത്രി

Web Desk കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി. കൃത്യസമയത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും ശക്തമായ മുന്‍കരുതല്‍ എടുത്തതും കരുത്തായി. ഇന്ത്യയിലെ കോവിഡ് മരണനിരക്ക് ഉയരുന്നില്ല എന്നത് ആശ്വാസകരമാണ്. കുറച്ചുപേരുടെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്തക്കുറവ്

Read More »