
തിരക്കഥാകൃത്ത് ജോണ്‍ ജോര്‍ജ് അന്തരിച്ചു
തിരക്കഥാകൃത്ത് ജോണ്‍ ജോര്‍ജ് (44) അന്തരിച്ചു.വാമനപുരം ബസ് റൂട്ട്, ആനച്ചന്തം, ഫീമെയില്‍ ഉണ്ണിക്കൃഷ്ണന്‍, ജയം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു.

തിരക്കഥാകൃത്ത് ജോണ്‍ ജോര്‍ജ് (44) അന്തരിച്ചു.വാമനപുരം ബസ് റൂട്ട്, ആനച്ചന്തം, ഫീമെയില്‍ ഉണ്ണിക്കൃഷ്ണന്‍, ജയം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു.

അനശ്വര നടൻ സത്യന്റെ കഥ സിനിമയാകുന്നു. ധ്യാൻ ശ്രീനിവാസനാണ് സത്യന്റെ വേഷത്തിൽ എത്തുന്നത് .”കടവുൾ സകായം നടനസഭ ” എന്ന വ്യത്യസ്തമായൊരു പേരാണ് സിനിമയ്ക്ക്
‘ബെസ്റ്റ് ആക്ടർ’, ‘പാവാട’, ‘1983’, എന്നീ ശ്രദ്ധേയമായ രചനകൾക്ക് ശേഷം ബിപിൻ ചന്ദ്രൻ എഴുതുന്ന സിനിമയാണിത് .

ഹിറ്റ് ചിത്രമായ പ്രേമത്തിനു ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് അല്‍ഫോണ്‍സ് പുത്രന്‍. ‘പാട്ട്’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

ഇതാണ് തന്റെ വഴികാട്ടിയും ഉപദേശകനും സര്‍വോപരി വ്യായാമ പങ്കാളിയും. പുതിയ ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ ടൊവിനോ കുറിച്ചതിങ്ങനെ ആയിരുന്നു. ഒപ്പം മസില്‍ പെരുപ്പിച്ച രണ്ട് ചെറുപ്പക്കാരും. ഒരു ചെറുപ്പക്കാരനെ മലയാളികള്‍ക്ക് നന്നായി അറിയാം, മറ്റേ ആളെ കുറിച്ചാണ് ടൊവിനോ കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്.

മലയാള സിനിമയില്‍ മറ്റൊരു പുതുമയുമായി ‘ലാല്‍ ജോസ്’ ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന പുതിയ സിനിമയാണ് ലാല്‍

കൊച്ചി: ചലച്ചിത്ര താരം അനിൽ മുരളി (56) അന്തരിച്ചു. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. മലയാളം, തമിഴ്,

Web Desk കൊച്ചി: ഓൺലൈനിൽ റിലീസ് ചെയ്യുന്ന സൂഫിയും സുജാതയും സിനിമയിലെ രണ്ടാമത്തെ ഗാനവും പുറത്തിറക്കി. ജൂൺ മൂന്നിനാണ് ആമസോൺ പ്രൈം വിഡിയോയിൽ സിനിമ പ്രദർശനം ആരംഭിക്കുന്നത്. ആമസോൺ ഫ്രൈഡേ മ്യൂസിക് കമ്പനിയും ചേര്‍ന്നാണ്