
യുവനടിയെ അപമാനിച്ച സംഭവം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
അഭിഭാഷകനൊപ്പം കീഴടങ്ങാന്‍ വരുന്നതിനിടെ കളമശേരി കുസാറ്റിനടുത്ത് വെച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്

അഭിഭാഷകനൊപ്പം കീഴടങ്ങാന്‍ വരുന്നതിനിടെ കളമശേരി കുസാറ്റിനടുത്ത് വെച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്

രണ്ട് ചെറുപ്പക്കാരും ഷോപ്പിംഗ് മാളിനുള്ളില്‍ കയറിയത് മൊബൈല്‍ ഫോണ്‍ നമ്പര്‍ സെക്യൂരിറ്റിക്ക് നല്‍കാതെയാണ്.

കൊച്ചി ലുലു മാൾ ഉൾപ്പെട്ട പ്രദേശം കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനെ തുടർന്ന് ലുലു മാൾ വീണ്ടും അടച്ചു. ഔദ്യോഗിക നിർദ്ദേശങ്ങൾ അനുസരിച്ചു , ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ, സെപ്റ്റംബർ 23 മുതൽ

ലണ്ടന്‍ ആസ്ഥാനമായ ഡിസൈന്‍ ഇന്റര്‍നാഷണല്‍ ആണ് പരിസ്ഥിതിക്കനുകൂലമായ തരത്തില്‍ മാള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കോവിഡ് മഹാമാരി മൂലം സാമ്പത്തിക രംഗം ആകെ താളം തെറ്റി നില്‍ക്കുകയാണ്.വാണിജ്യ മേഖലയാകെ തന്നെ കടക്കെണിയില്‍ നില്‍ക്കുന്ന അവസ്ഥ. പല സ്ഥാപനങ്ങളിലും ശമ്പളം മുടങ്ങുകയോ വെട്ടിക്കുറക്കുയോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം വിപരീതമായി, ജീവനക്കാരെ കുടുംബാംഗങ്ങളെ പോലെ കണ്ട് കൃത്യമായി ശമ്പളം കൊടുക്കാനും ഓണത്തിന് 2 ദിവസം മുമ്പ് തന്നെ ശമ്പളം നല്‍കുവാനും തീരുമാനിച്ചിരിക്കുകയാണ് മലയാളിയും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി എന്ന മനുഷ്യസ്നേഹി.

കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെൻ്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു. വിവരം ലുലു മാൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു. https://www.facebook.com/LuLuMall/photos/a.300190260025483/3444805028897308/?__cft__[0]=AZUCWeYBoSz8uXWTaF4mWclNByIauKCAnx7BdjL4UqpcHp1Vrsdsmcgd4p9LzFjbd5aa79HReOpu_mCV2Y-_rweoXz_4B2LLn6Ztz4NtFGHxLtiyCuMF4GSYrCjuwTIEG6r8FqF_0qOmO2l3pifnCpnUrL2X7-ZTbBNpXds6cV6FYw&__tn__=EH-R

ഇടപ്പള്ളി ലുലു മാളിലെ ജീവനകാർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന രീതിയിൽ ജനങ്ങളില്‍ പരിഭ്രാന്തിപരത്തുന്ന രീതിയിൽ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ വാർത്തകൾ തെറ്റാണ്. ലോകോത്തര സുരക്ഷ ഉപകരണങ്ങൾ സ്ഥാപിച്ച് അതിലുടെ പരിശോധിച്ചശേഷമാണ് ആളുകളെ ലുലു മാളിലേക്ക്