
ദുബൈ മോട്ടോർ സിറ്റിയിൽ ലുലു പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു
ദുബൈ: ഐ.പി.ഒയിൽ റെക്കോഡ് നേട്ടത്തിന് പിന്നാലെ ജി.സി.സിയിൽ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലീകരിച്ച് ലുലു. മൂന്നു വർഷത്തിനകം നൂറ് ഹൈപ്പർ മാർക്കറ്റുകൾ എന്ന ഐ.പി.ഒ പ്രഖ്യാപനത്തിന്റെ ഭാഗമായി 16ാമത്തെ ഹൈപ്പർ മാർക്കറ്റ് ദുബൈ മോട്ടോർ