
ഫെവികോള്‍: ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായ ഓഹരി
ഫെവികോള്‍, പെയിന്റ് കെമിക്കലുകള്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പോളിമര്‍ തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് പിഡിലിറ്റ് ഇന്റസ്‌ട്രീസ്. ഗുണ നിലവാരത്തിലും പുതുമയേറിയ ഉല്‍പ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പിഡിലിറ്റ് ഇന്റസ്‌ട്രീസിന്റെ പ്രശസ്‌ത ബ്രാന്റുകളാണ് ഫെവികോള്‍, ഡോ.ഫിക്‌സ് ഇറ്റ്, സൈക്ലോ, ഹോബി ഐഡിയാസ്, റോഫ്, എം-സ്റ്റീല്‍ തുടങ്ങിയവ.