
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടെന്ന് ശ്രേയാംസ് കുമാര്‍
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടതില്ലെന്ന് ലോക്താന്ത്രിക് ജനതാദൾ. തദ്ദേശ തെരഞ്ഞെടുപ്പിനെയും ഉപതിരഞ്ഞെടുപ്പിനെയും രണ്ടായി കാണണം. ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഭയമില്ലെന്നും എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്കുമാർ എം പി പറഞ്ഞു.