
ബിഹാറില്‍ കരുത്ത് തെളിയിച്ച് ഇടതുപക്ഷം; മത്സരിച്ച ഭൂരിപക്ഷം സീറ്റിലും മേല്‍ക്കൈ
പാട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇടതുപക്ഷം. മത്സരിച്ച 19 സിറ്റുകളില്‍ 18 എണ്ണത്തിലും ഇടതുപക്ഷ സ്ഥാനാര്‍ത്തികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. സിപിഐഎംഎല്‍ 13 സീറ്റുകളിലും സിപിഎം മൂന്നെണ്ണത്തിലും സിപിഐ രണ്ടെണ്ണത്തിലും

