പോളിസി പണയപ്പെടുത്തി വായ്പയെടുക്കാം
സുരക്ഷിത സ്വഭാവമുള്ള ഇത്തരം വായ്പകളുടെ പലിശനിരക്ക് ബാങ്കുകളുടെ പേഴ്‌സണല്‍ ലോണുകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെ ഈടിന്മേല്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പകളുടെയും പലിശനിരക്കിനേക്കാള്‍ താഴ്ന്നതാണ്.

സുരക്ഷിത സ്വഭാവമുള്ള ഇത്തരം വായ്പകളുടെ പലിശനിരക്ക് ബാങ്കുകളുടെ പേഴ്‌സണല്‍ ലോണുകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെ ഈടിന്മേല്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പകളുടെയും പലിശനിരക്കിനേക്കാള്‍ താഴ്ന്നതാണ്.

വായ്പ തിരിച്ചടക്കുന്നതില്‍ എന്തെങ്കി ലും വീഴ്ച വന്നാല്‍ തിരിച്ചടവ് കുടുംബാംഗങ്ങളുടെ ബാധ്യതയായി മാറും.

2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഓഹരി വിപണി തകര്‍ച്ച നേരിട്ടപ്പോഴാണ് എല്‍ഐസി ഇടിവുകളില്‍ വാങ്ങുക എന്ന രീതി ആരംഭിച്ചത്. അതുവരെ വിപണി ഇടിയുന്ന സമയത്ത് സാധാരണ ചെറുകിട നിക്ഷേപകര്‍ ചെയ്യുന്നതു പോലെ നിക്ഷേപ സ്ഥാപനങ്ങളും വില്‍പ്പന നടത്തുകയാണ് ചെയ്യാറുള്ളത്.