Tag: LDF

ഇടതു മുന്നണിയിൽ ചർച്ച മാത്രം. കീറാമുട്ടിയായി സീറ്റ് വിഭാജനം, ഇടഞ്ഞു സി. പി. ഐ, കോൺഗ്രസ്‌ പട്ടികയുമായി നേതാക്കൾ ഡൽഹിയിൽ

തിരുവനന്തപുരം :സീറ്റ് വിഭജന ചർച്ചകളിൽ ധാരണയിൽ എത്താനാവാതെ എൽ. ഡി. എ ഫും, യു. ഡി. എ ഫും ഇന്നലെ ഇടതു മുന്നണി യോഗത്തിന് മുമ്പും ശേഷവും നടന്നിട്ടും തർക്കത്തിൽ തീരുമാനമായില്ല. കാഞ്ഞരപ്പള്ളിക്ക് പകരം

Read More »

സ്ഥാനാർഥി നിർണ്ണയം :സി പി എമ്മിൽ പ്രതിഷേധം

തിരുവനന്തപുരം :മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിലും ചില നേതാക്കളുടെ ഭാര്യ മാരെ സ്ഥാനാർഥി കളാക്കിയതിലും സി പി എമ്മിൽ പ്രധിഷേധം. അണികളുടെ പ്രധിഷേധം പലയിടത്തും തെരുവിലെത്തി. വനിതാ പ്രാധിനിത്യം കഴിഞ്ഞ തവണത്തെത്തിലും കുറവാണ്. ജനാധിപത്യ മഹിളാ

Read More »
pinarayi-vijayan

കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയ കളി : കസ്‌റ്റംസ്‌ ഓഫീസ്‌ മാർച്ചിൽ വൻ പ്രതിഷേധം

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വ്യക്തിഹത്യ നടത്താനുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ കള്ളക്കളികൾക്കെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്കാണ്‌ മാർച്ച്‌ നടത്തിയത്‌. സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികൾ

Read More »

ഉറപ്പാണ് എല്‍ഡിഎഫ്; ഇടത് മുന്നണിയുടെ പ്രചാരണവാക്യം പുറത്തിറക്കി

ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം, ഉറപ്പാണ് തൊഴിലവസരങ്ങള്‍ തുടങ്ങിയ ഉപതലക്കെട്ടുകളും പ്രചാരണവാക്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More »

ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണം; മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശി: ചെന്നിത്തല

സംസ്ഥാനമാകെ ബിജെപി-സിപിഎം ബന്ധം രൂപപ്പെതായും ഇരുവരുടേയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണെന്നും ചെന്നിത്തല

Read More »

യുഡിഎഫ് അക്രമസമരങ്ങള്‍ക്ക് ഗൂഢാലോചന നടത്തുന്നു: എ.വിജയരാഘവന്‍

ഇല്ലാത്ത ഒഴിവുകളില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നും ജോലി നല്‍കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »
election

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടത്തണമെന്ന് എല്‍ഡിഎഫും യുഡിഎഫും; മേയില്‍ മതിയെന്ന് ബിജെപി

സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് കമ്മീഷന്‍ പങ്ക് വെച്ചു.

Read More »

നാട് ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നു; വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

കാസര്‍ഗോഡ് വെച്ച് നടന്ന ഇടതു ജനാധിപത്യ മുന്നണി നയിക്കുന്ന വികസന മുന്നേറ്ര യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »
pinarayi-vijayan

യുഡിഎഫ്‌ ചെയ്‌തത്‌ ആവര്‍ത്തിക്കാനാണോ എല്‍ഡിഎഫ്‌ ഭരണത്തിലേറിയത്‌?

തിരുവനന്തുപരത്ത്‌ ലാസ്റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ പട്ടികയുടെ കാലാവധി നീട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരു കൂട്ടം തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാര്‍ നടത്തിവരുന്ന സമരത്തിന്‌ സര്‍ക്കാര്‍ പുല്ല്‌ വില മാത്രമാണ്‌ കല്‍പ്പിക്കുന്നത്‌

Read More »

പാലാ സീറ്റ്: വിട്ടുകൊടുക്കില്ലെന്ന് പിണറായി; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി മാണി സി കാപ്പന്‍

പാലാ സീറ്റ് തര്‍ക്കത്തില്‍ എന്‍സിപി മുന്നണിമാറ്റ ചര്‍ച്ചകളിലേക്കെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍നിന്ന് മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നാണ് വിവരം

Read More »

പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി കാപ്പന്‍; ശരദ് പവാര്‍ പറഞ്ഞാല്‍ മാറാം

നേരത്തെ മത്സരിച്ച് വന്ന നാല് സീറ്റിലും എന്‍സിപി തന്നെ മത്സരിക്കുമെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Read More »

വിജരാഘവന്‍ എന്തിനേയും വര്‍ഗീയവത്ക്കരിക്കുന്നു; പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് ഉമ്മന്‍ചാണ്ടി

പാണക്കാട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണ് വിജയരാഘവനെക്കൊണ്ട് വര്‍ഗീയത പറയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി

Read More »

സിബിഐയോടുള്ള സമീപനത്തില്‍ തികഞ്ഞ ഇരട്ടത്താപ്പ്‌

കേസ്‌ സിബിഐ അന്വേഷിച്ചാല്‍ കേരളത്തിലെ ക്രൈംബ്രാഞ്ചിന്റെയും ലോക്കല്‍ പൊലീസിന്റെയും കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചിരുന്നത്‌

Read More »

എല്‍ഡിഎഫ് അംഗങ്ങള്‍ വൈകി; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനിടെ കയ്യാങ്കളി

എല്‍ഡി എഫ് അംഗങ്ങള്‍ എത്താന്‍ വൈകിയതിനെ ചൊല്ലിയാണ് തര്‍ക്കമാണ് അംഗങ്ങള്‍ തമ്മിലുളള കൂട്ടയടിക്കും തമ്മില്‍ത്തല്ലിനും കാരണമായത്.

Read More »

ആന്റണിയെ പിന്നില്‍നിന്ന് കുത്തിയത് ആദര്‍ശത്തിനിട്ടുള്ള കുത്തായി പരിഗണിക്കാമോ? ഉമ്മന്‍ചാണ്ടിയോട് എ.കെ ബാലന്‍

കോണ്‍ഗ്രസിന്റെ ഏതെങ്കിലും ചേരിയില്‍ നിന്ന് മറുചേരിക്കാരെ മുല്ലപ്പള്ളി പാര വെച്ചിട്ടില്ല

Read More »

തൊടുപുഴയില്‍ അട്ടിമറി: വിമതന്‍ നഗരസഭാ ചെയര്‍മാന്‍; ഭരണം പിടിച്ച് എല്‍ഡിഎഫ്

  തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ അടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ് ചെയര്‍മാന്‍. യുഡിഎഫ് സ്വതന്ത്രന്‍ ജെസി ജോണിയും എല്‍ഡിഎഫിനെ പിന്തുണച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമാവുകയായിരുന്നു. 35 അംഗ നഗരസഭയില്‍

Read More »

മുസ്ലിം ലീഗ്‌ കളിക്കുന്നത്‌ തരംതാണ രാഷ്‌ട്രീയം

മുസ്ലിം തീവ്രവാദി സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചില പ്രദേശങ്ങളില്‍ സഖ്യമുണ്ടാക്കാന്‍ മുന്‍കൈയെടുത്തത്‌ മുസ്ലിം ലീഗാണ്‌

Read More »
pinarayi-vijayan

സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്തിയ ഭരണമാണ് ഈ സര്‍ക്കാരിന്റേത്: മുഖ്യമന്ത്രി

നവകേരള കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന്റെ ഭാഗമായി കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More »

ജനങ്ങളുടെ വിജയം; യുഡിഎഫില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: പിണറായി വിജയന്‍

എല്ലാ കാലത്തും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും എല്‍ഡിഎഫ് വിജയം നേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More »

എല്‍ഡിഎഫിന്റെ വിജയം പിണറായി സര്‍ക്കാരിനുള്ള അംഗീകാരം: എ. വിജയരാഘവന്‍

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായുള്ള ജനങ്ങളുടെ പ്രതികരണം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Read More »

ഭരണത്തുടര്‍ച്ചയുടെ സൂചന

പ്രാദേശിക വിഷയങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായും ഓരങ്ങളിലേക്കു മാറ്റിയ ഒന്നായിരുന്നു ഇക്കുറി നടന്ന തദ്ദേശ പോരിന്റെ സവിശേഷത.

Read More »

എല്‍ഡിഎഫിന്റേത് ഐതിഹാസിക വിജയം: കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നടത്തിയോ എന്ന ചോദ്യത്തിന് അവസാന ഫലം വന്നാല്‍ മാത്രമേ അത്തരത്തില്‍ അനുമാനത്തിലെത്താനാകൂ എന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

Read More »

എല്‍ഡിഎഫ് ഭരണത്തിലേക്ക്; ബിജെപിക്ക് വന്‍ മുന്നേറ്റം

ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ലെന്ന വിചിത്ര സാഹചര്യമാണിവിടെയുള്ളത്.

Read More »

ജോസ് കെ. മാണിയുടെ കരുത്തില്‍ പാലാ ഇടത്തേക്ക്

മുന്‍സിപ്പാലിറ്റി യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ കുര്യാക്കോസ് പടവന്‍ 41 വോട്ടിന് പരാജയപ്പെട്ടു.

Read More »

മുല്ലപ്പള്ളിയുടെയും രമേശ് ചെന്നിത്തലയുടെയും വാര്‍ഡ് എല്‍ഡിഎഫിന്

  ആലപ്പുഴ: പ്രതിപക്ഷ നേതതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. തൃപ്പെരുന്തറ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ കെ. വിനുവാണ് വിജയിച്ചത്. അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ കല്ലാമല വാര്‍ഡിലും എല്‍ഡിഎഫിന് ജയം.

Read More »