
കുവൈത്ത് ഹോങ്കോങ്ങുമായി ബന്ധം ശക്തിപ്പെടുത്തി ; നിക്ഷേപ പ്രോത്സാഹനത്തിനുള്ള ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു
കുവൈത്ത് സിറ്റി: ഹോങ്കോങ്ങുമായി ബന്ധം ശക്തിപ്പെടുത്തി കുവൈത്ത്. കുവൈത്ത് സന്ദർശനത്തിനെത്തിയ ഹോങ്കോംഗ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയന്റെ ചീഫ് എക്സിക്യൂട്ടിവ് ജോൺ ലീ കാ ചിയു ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ചകൾ നടത്തി.അമീർ ശൈഖ് മിശ്അൽ അൽ