Tag: Kuwait

അധ്യാപികയെ പീഡിപ്പിച്ച സ്‌കൂള്‍ വാച്ച്മാനെ വധശിക്ഷയ്ക്ക് വിധിച്ച് കുവൈത്ത് കോടതി.!

കുവൈത്ത് സിറ്റി : അധ്യാപികയെ പീഡിപ്പിച്ച കുറ്റത്തിന് സ്കൂൾ വാച്ച്മാനെ കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഡ്യൂട്ടി സമയത്ത് മറ്റുള്ളവർ ഇല്ലാത്ത സമയം നോക്കി അധ്യാപികയുടെ മുറിയിലേക്ക് കടന്ന പ്രതി, വാതിൽ അടച്ച

Read More »

ആ​കാ​ശ എ​യ​റി​ന് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം.!

കുവൈത്ത് സിറ്റി: മുംബൈ-കുവൈത്ത് സെക്ടറിൽ സർവിസ് ആരംഭിച്ച ആകാശ എയറിന് കുവൈത്തി ൽ ഉജ്ജ്വല സ്വീകരണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ആ ദർശ് സൈക, എംബസി ഉദ്യോഗസ്ഥർ എന്നിവർ വിമാനത്തെ

Read More »

റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ ബാ​ച്ചി​ല​ർ​മാ​രു​ടെ താ​മ​സം; 26 അ​പ്പാ​ർ​ട്മെ​ന്റി​ൽ വൈ​ദ്യു​തി റ​ദ്ദാ​ക്കി

കുവൈത്ത് സിറ്റി: സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്നതിനെതിരെ നടപടി ശക്തമാക്കി അധികൃതർ. ഖൈത്താനിൽ ബാച്ചിലർമാർ താമസിക്കുന്ന 26 അപ്പാർട്മെന്റുകളിൽ വൈദ്യുതി വിച്ഛേദിച്ചു. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുവൈത്ത് മുനിസിപ്പാലിറ്റിയാണ്

Read More »

ജു​വാ​ൻ അ​ന്‍റോ​ണി​യോ പി​സി ദേ​ശീ​യ ഫു​ട്ബാ​ൾ മുഖ്യ പരിശീലകനായി ചുമതലയേറ്റു.

കുവൈത്ത് സിറ്റി: മുൻ ഫുട്ബാൾ താരവും കോച്ചുമായ ജുവാൻ അന്റോണിയോ പിസി കുവൈത്ത് ദേശീയ ടീമിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റു. ടീമിനെ നയിക്കാൻ കഴിഞ്ഞതിൽ സന്തോഷവും ബഹുമാനവുമുണ്ടെന്ന് ജുവാൻ പിസി പറഞ്ഞു. പിസിയുടെ നിയമനത്തോടെ

Read More »

മ​ങ്കി​പോ​ക്സ്: പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ മെ​ഡി​ക്ക​ൽ രം​ഗം

കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ പടരുന്ന വൈറൽ അണുബാധയായ മങ്കിപോക്സിന്റെ സാഹചര്യത്തിൽ രോഗബാധ തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും രാജ്യത്തെ മെഡിക്കൽ രംഗം തയാറാണെന്ന് ആരോഗ്യ മന്ത്രാലയം.സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും വ്യാപന രീതി കണക്കിലെടുത്ത് പരമാവധി സംരക്ഷണം

Read More »

ഇ​ന്ത്യ-കു​വൈ​ത്ത് ബ​ന്ധം ച​രി​ത്ര​പ​ര​വും ആ​ഴ​മേ​റി​യ​തും -ഡോ. ​എ​സ്.ജ​യ​ശ​ങ്ക​ർ

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ചരിത്രപരവും ആഴമേറിയതുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. കുവൈത്ത് ഊർജ മേഖലയിൽ ഇന്ത്യയുടെ ആറാമത്തെ വലിയ പങ്കാളിയാണ്. ഒരു ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർ

Read More »

കുവൈത്ത് : ഔല പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ ഇനി അധിക ചാര്‍ജ് നല്‍കണം, അല്ലെങ്കില്‍ സ്വയം നിറയ്ക്കണം

പെട്രോള്‍ പമ്പുകളില്‍ ഇന്ധനം സ്വയം നിറയ്ക്കണം. സഹായത്തിന് ആള്‍ വന്നാല്‍ 200 ഫില്‍സ് അധികചാര്‍ജ് കുവൈത്ത് സിറ്റി : രാജ്യത്തെ പ്രമുഖ ഇന്ധന വിതരണക്കാരായ ഔല ഫ്യുവലിന്റെ പമ്പുകളില്‍ ഇനി മുതല്‍ ഇന്ധനം നിറയ്ക്കാന്‍

Read More »

കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ ഇഫ്താര്‍ വിരുന്ന്

ഇഫ്താര്‍ വിരുന്നില്‍ വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖരും പൊതുസാമൂഹ്യ പ്രവര്‍ത്തകരും പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു. വിവിധ മേഖലകളിലെ പ്രഗത്ഭരും സംഘടനാ പ്രതിനിധികളും

Read More »

വാഹനങ്ങള്‍ വഴിതടസപ്പെടുത്തി പാര്‍ക്കു ചെയ്താല്‍ കര്‍ശന നടപടി

പാര്‍ക്കിംഗിന് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ വഴിതടസ്സപ്പെടുത്തിയും മറ്റും പാര്‍ക്കു ചെയ്ത വാഹനങ്ങള്‍ നീക്കം ചെയ്തു അനധികൃമായി പച്ചക്കഴി, പഴം ഐസ്‌ക്രീം വ്യാപാരം നടത്തിവന്ന വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുവൈത്ത് സിറ്റി :  വഴി തടസ്സപ്പെടുത്തിയും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക്

Read More »

കുവൈത്ത് : കുടയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം

കേരളത്തിലെ പതിനാല് ജില്ലകളുടെ കൂട്ടായ്മയായ കുടയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് കുവൈത്ത് സിറ്റി  : വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ കേരള യുണൈറ്റഡ് ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ (കുട) ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. കുട ജനറല്‍

Read More »

മൂന്നു മാസത്തിനുള്ളില്‍ കുവൈത്ത് വിട്ടത് 27,000 പ്രവാസികള്‍

തൊഴിലിടങ്ങളില്‍ നിന്ന് മടങ്ങിയവരുടെ എണ്ണം പുറത്തുവിട്ടത് കുവൈത്ത് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്. കുവൈത്ത് സിറ്റി : കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ടപ്പെട്ട് കുവൈത്ത് വിട്ടത് 27,000 പ്രവാസികളെന്ന് റിപ്പോര്‍ട്ട്. ജോലി നഷ്ടപ്പെട്ടവരില്‍

Read More »

ബീസ്റ്റിന് വിലക്ക്, കുവൈത്തിലെ വിജയ് ആരാധകര്‍ക്ക് നിരാശ

ഏപ്രില്‍ പതിമൂന്നിന് ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് കാണാനാവില്ലെന്നത് നിരാശപ്പെടുത്തുന്നുവെന്ന് കുവൈത്ത് പ്രവാസികള്‍ കുവൈത്ത് സിറ്റി :  വിജയ് ചിത്രം ബീസ്റ്റിന് കുവൈത്തില്‍ വിലക്കേര്‍പ്പെടുത്തിയത് ആരാധകരെ നിരാശപ്പെടുത്തി. കുവൈത്തിലെ സെന്‍സര്‍ ബോര്‍ഡ്

Read More »

കുവൈത്ത് മന്ത്രി സഭ രാജിവെച്ചു, പ്രധാനമന്ത്രി രാജിക്കത്ത് കിരീടാവകാശിക്ക് കൈമാറി

മാസങ്ങള്‍ക്ക് മുമ്പ് രൂപികൃതമായ കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍ ഖലീദ് അല്‍ ഹമദ് അല്‍ സബ കീരീടാവകാശിക്ക് രാജിക്കത്ത് നല്‍കി. കുവൈത്ത് സിറ്റി  : പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന്

Read More »

കുവൈത്ത് : 2017 നു ശേഷം 13,000 പ്രവാസികളെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി, 2017 നു ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട പ്രവാസികളുടെ എണ്ണം 13,000 കുവൈത്ത് : സിറ്റി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ട പ്രവാസികളുടെ എണ്ണം

Read More »

ഇന്ത്യന്‍ എംബസിയുടെ പ്രതിവാര ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി

പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ അംബസാഡര്‍ സന്ദര്‍ശിച്ചു, പരാതികള്‍ക്ക് പരിഹാരമേകുന്ന നടപടികള്‍ക്ക് തുടക്കം കുവൈത്ത് സിറ്റി  : ഇന്ത്യന്‍ എംബസിയുടെ പ്രതിവാര ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്ന നടപടികള്‍ സ്വീകരിക്കാനായാണ് വിവിധ കേന്ദ്രങ്ങളില്‍

Read More »

കുവൈത്ത് വിമാനത്താവളത്തിലെ തീപിടിത്തം, വിമാന സര്‍വ്വീസുകളെ ബാധിച്ചില്ല

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ നിര്‍മാണം പൂര്‍ത്തിയാകുന്ന ടെര്‍മിനല്‍ രണ്ടിലാണ് തിപിടിത്തം ഉണ്ടായത്. കുവൈത്ത് സിറ്റി  : രാജ്യാന്തര വിമാനത്താവളത്തില്‍ ഉണ്ടായ തിപിടിത്തം വിമാന സര്‍വ്വീസുകളെ ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം നടക്കുന്ന ഭാഗത്താണ്

Read More »

കുവൈത്ത് : മൂന്നു മാസത്തെ എന്‍ട്രി പെര്‍മിറ്റ് ബിസിനസ് വീസയ്ക്ക് മാത്രം ബാധകം

കോവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയതിനെ തുടര്‍ന്നാണ് മൂന്നുമാസത്തെ ബിസിനസ് വീസ നല്‍കിത്തുടങ്ങിയത്. കുവൈത്ത് സിറ്റി  : ഇടവേളയ്ക്കു ശേഷം കുവൈത്ത് പ്രഖ്യാപിച്ച മൂന്നു മാസത്തെ എന്‍ട്രി വീസ ബിസിനസ് വീസയുടെ പരിധിയില്‍

Read More »

കുവൈത്ത് എംബസി ഓപണ്‍ ഹൗസ് എല്ലാ ആഴ്ചയിലും

ഇന്ത്യക്കാരായ പ്രവാസികളുടെ പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനാണ് ആഴ്ച തോറും ഓപണ്‍ ഹൗസ് നടത്തുന്നത്. കുവൈത്ത് സിറ്റി  : മാര്‍ച്ച് മുപ്പതു മുതല്‍ എല്ലാ ആഴ്ചയിലും ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നടത്തുമെന്ന് അംബാസഡര്‍

Read More »

കോവിഡ് കുറഞ്ഞിട്ടും പ്രവാസികള്‍ക്ക് പിസിആര്‍ നിര്‍ബന്ധം, പ്രതിഷേധം ശക്തം

കോവിഡ് വ്യാപനം ഗള്‍ഫ് രാജ്യങ്ങളില്‍ കുറയുകയും ഏവരും പ്രതിരോധ കുത്തിവെയ്പ്പ് ബൂസ്റ്ററടക്കം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും പിസിആര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം അബുദാബി :  ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎഇ, കുവൈത്ത് എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള

Read More »

റമദാന്‍ : കൂടുതല്‍ കോവിഡ് ഇളവുകള്‍ പ്രഖ്യാപിച്ച് കുവൈത്ത്

നോമ്പുകാലത്ത് പള്ളികളില്‍ സാമൂഹിക അകലം പാലിക്കാതെ തന്നെ പ്രാര്‍ത്ഥനകള്‍ നടത്താന്‍ അനുമതി കുവൈത്ത് സിറ്റി  : റമദാനോട് അനുബന്ധിച്ച് പള്ളികളില്‍ സാമൂഹിക അകലം പാലിക്കാതെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കി. റമദാന്‍

Read More »

മോഷണ ശ്രമത്തിനിടെ സ്വദേശി കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തി

പണം ചോദിച്ച് വീട്ടിലെത്തിയ ആള്‍ സ്വദേശി കുടുംബത്തിലെ വയോധികനായ കുടുംബനാഥനേയും ഭാര്യയേയും മകളേയും കൊലപ്പെടുത്തി കുവൈത്ത് സിറ്റി : മോഷണ ശ്രമത്തിനിടെ ചെറുത്ത മൂന്നു പേരെ കൂട്ടക്കൊല ചെയ്തയാളെ കുവൈത്തി പോലീസ് അറസ്റ്റു ചെയ്തു.

Read More »

കുവൈത്ത് : ചുണ്ടുകളില്‍ എരിഞ്ഞടങ്ങിയത് ആയിരം കോടി രൂപയുടെ പുകയില

രാജ്യത്ത് കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ എരിഞ്ഞടങ്ങിയത് 43.7 മില്യണ്‍ ദിനാറിന്റെ (ഏകദേശം 1,090 കോടി രൂപ ) പുകയിലയെന്ന് കണക്കുകള്‍ പറയുന്നു. കുവൈത്ത് സിറ്റി : ഹുക്കയുടേയും സിഗററ്റിന്റേയും ഉപഭോഗം കുവൈത്തില്‍ വര്‍ദ്ധിച്ചു വരുന്നതായി

Read More »

ദേശീയ ദിനം ആചരിക്കുന്ന കുവൈത്തിന് യുഎഇയുടെ ആദരം, ഖലീഫ സാറ്റ് പകര്‍ത്തിയ ബഹിരാകാശ ചിത്രങ്ങള്‍

കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് അവന്യൂമാളിന്റേയും ജാബര്‍ അല്‍ അഹമദ് സ്റ്റേഡിയത്തിന്റെയും മനോഹര ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദുബായ് : യുഎഇയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ഖലീഫാ സാറ്റ് ബഹിരാകാശത്തു നിന്നും പകര്‍ത്തിയ കുവൈത്തിന്റെ ചില ചിത്രങ്ങള്‍

Read More »

ദേശീയ അവധി ദിനങ്ങള്‍ : കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്ക്

ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് ആറു വരെ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധിക്കാലമായതിനാല്‍ കുവൈത്ത് വിമാനത്താവളത്തില്‍ വന്‍തിരക്ക് അനുഭവപ്പെടും. കുവൈത്ത് സിറ്റി  : ഒരാഴ്ചയിലധികം നീളുന്ന അവധിക്കാലം ആഘോഷിക്കുന്നതിനായുള്ള യാത്രക്കാരുടെ ബാഹുല്യം മൂലം കുവൈത്ത്

Read More »

റഷ്യ-യുക്രയിന്‍ യുദ്ധ സാധ്യത : രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ല -കൂവൈത്ത്

രാജ്യത്തെ ഭക്ഷധാന്യ ശേഖരം ഏറ്റവും മോശമായ സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു കുവൈത്ത് സിറ്റി  : റഷ്യയും യുക്രയിനും തമ്മിലുള്ള യുദ്ധ സംഘര്‍ഷ സാഹചര്യത്തില്‍ രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ലെന്ന് കുവൈത്ത്

Read More »

അനധികൃത മദ്യ വിതരണം -രണ്ട് പ്രവാസികള്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് 400 കുപ്പികള്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുവൈത്തി പോലീസ് രണ്ടു പേരേയും പിടികൂടിയത്. കുവൈത്ത് സിറ്റി :  അനധികൃത മദ്യ വിതരണം നടത്തിവന്ന രണ്ട് ഇന്ത്യന്‍ പ്രവാസികളെ അറസ്റ്റു ചെയ്തതായി കുവൈത്ത് പോലീസ് അറിയിച്ചു,

Read More »

ഇന്ത്യന്‍ എംബസിയുടെ നമസ്‌തേ കുവൈത്ത് വാരാഘോഷത്തിന് ഇന്ന് തുടക്കം

ഇന്ത്യയുടെ സ്വാന്തന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികവും കുവൈത്ത് ദേശീയ ദിനാഘോഷവും സംയുക്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമാണിത് കുവൈത്ത് സിറ്റി  : ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് ഇന്ത്യന്‍ എംബസി നമസ്‌തേ കുവൈത്ത് എന്ന പേരില്‍

Read More »

കുവൈത്ത്: പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാകുന്നില്ല , രണ്ടു മന്ത്രിമാര്‍ രാജിവെച്ചു

കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലിയും ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമദ് അല്‍ മന്‍സൂര്‍ എന്നിവരാണ് രാജിവെച്ചത്. കുവൈത്ത് സിറ്റി :  പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി കുവൈത്ത്

Read More »

ഇന്ത്യാ വിരുദ്ധ ട്വീറ്റ് പങ്കുവെച്ചത് സങ്കടകരം -കുവൈത്തിലെ ഇന്ത്യന്‍ എംബസി

കുവൈത്ത് എംബസിയുടെ ട്വീറ്റിലാണ് തരൂരിന്റെ നടപടി ഖേദകരമാണെന്ന് പരാമര്‍ശമുള്ളത് കുവൈത്ത് സിറ്റി : ഇന്ത്യാ വിരുദ്ധതയുടെ പേരില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പീസ് പുരസ്‌കാരം നല്‍കി ആദരിച്ച വ്യക്തിയുടെ ട്വീറ്റ് പങ്കുവെച്ചതില്‍ അനൗചിത്യമുണ്ടെന്ന് കുവൈത്ത് ഇന്ത്യന്‍

Read More »

ഭിന്നലിംഗക്കാരെ വസ്ത്രധാരണത്തിന്റെ പേരില്‍ ശിക്ഷിക്കുന്ന നിയമം കുവൈത്ത് റദ്ദാക്കി

കുവൈത്തിലെ ഭരണഘടനാ കോടതിയുടേതാണ് തീരുമാനം. നടപടിയെ സ്വാഗതം ചെയ്ത് ആനംസ്റ്റി ഇന്റര്‍നാഷണല്‍ കുവൈത്ത് സിറ്റി :  എതിര്‍ലിംഗക്കാരുടെ വസ്ത്രധാരണ രീതി അനുകരിക്കുന്നത് കുറ്റകൃത്യവും ശിക്ഷാര്‍ഹവുമായി പരിഗണിക്കുന്ന നിയമം റദ്ദ് ചെയ്ത് കുവൈത്ത് ഭരണഘടനാ കോടതി.

Read More »

കുവൈത്ത് വിദേശ കാര്യ മന്ത്രിക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു

കുവൈത്ത് മന്ത്രിസഭാംഗം ഡോ അഹ്‌മദ് നാസര്‍ അല്‍ മുഹമദിനെതിരായ അവിശ്വാസം 23 -21 ന് പരാജയപ്പെട്ടു കുവൈത്ത് സിറ്റി : വിദേശകാര്യ മന്ത്രി ഡോ അഹ്‌മദ് നാസര്‍ അല്‍ മുഹമ്മദിനെതിരെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസ

Read More »

ഫുഡ് ഡെലിവറി ബോയ്‌ ചമഞ്ഞ് മയക്കുമരുന്ന് വില്‍പന നടത്തിയ യുവാവ് പിടിയില്‍

Representative picture ഫാസ്റ്റ് ഫുഡ് ചെയിനിന്റെ ഡെലിവറി ബോയ്‌യുടെ വേഷത്തില്‍ ബൈക്കില്‍ മയക്കുമരുന്നു കച്ചവടം കുവൈത്ത് സിറ്റി: പ്രമുഖ ഫുഡ് ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരന്‍ ചമഞ്ഞ് മയക്കു മരുന്ന് വിതരണം നടത്തി വന്ന ഏഷ്യന്‍

Read More »