ഇന്ത്യന്‍ എംബസ്സിയിലെ രജിസ്ട്രേഷന് നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണം
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി നേരത്തെ നടത്തിയ രജിസ്ട്രേഷന് പകരമല്ല പുതിയ നിര്‍ദേശം

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി നേരത്തെ നടത്തിയ രജിസ്ട്രേഷന് പകരമല്ല പുതിയ നിര്‍ദേശം

ഭാരവാഹികളുടെ പേര്, മേല്‍വിലാസം, ഫോണനമ്പര്, ഇ മെയില്‍ വിലാസം എന്നീ വിവരങ്ങള്‍ ആണ് പുതുക്കേണ്ടത്