
കൊല്ലത്ത് കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം
അമ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടയതായാണ് പ്രാധമിക നിഗമനം

അമ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടയതായാണ് പ്രാധമിക നിഗമനം

കഴിഞ്ഞ 24ന്‍ ഉച്ചയ്ക്കാണ് സംഭവം.ഷംനാദിനെ മര്‍ദിക്കുന്ന സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

കൊല്ലം ജില്ലയില്‍ നിന്നാണ് പര്യടനം ആരംഭിക്കുക.

ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റാണെന്നാണ് വിമര്‍ശനം.

രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.

രക്ഷിക്കാനെത്തിയ അയല്‍വാസികളായ കുട്ടികള്‍ക്കും പൊള്ളലേറ്റു

കൊല്ലത്ത് ഐ.എൻ.റ്റി.യു.സി.നേതാവ് കോവിഡ് ബാധിച്ച് മരിച്ചു. കോൺഗ്രസ് നേതാവും ഐ എൻ ടി യു സി ലോഡിംഗ് & ഹെഡ് ലോഡിംഗ് വർക്കേഴ് അസോസിയേഷൻ ജനറൽ കൺവീനറുമായ ജനാബ് എം എം ഷെഫിയാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

നാടിനെ കണ്ണീരിലാഴ്ത്തി കൊല്ലത്ത് കോവിഡ് ബാധിച്ച് ആറു വയസുകാരി മരിച്ചു. കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി സ്വദേശികളായ നവാസ്-ഷെറീന ദമ്പതികളുടെ മകള്‍ ആയിഷ ആണ് മരിച്ചത്.

ദുബായ് : നീണ്ട 31 വർഷത്തെ സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന മലയാളി ജീവനക്കാരന് ദുബൈ എമിഗ്രേഷൻ വകുപ്പിന്റെ ആദരം.കൊല്ലം പള്ളിമുക്ക് സ്വദേശിയായ നെജീബ് ഹമീദിനെയാണ്- മൂന്ന് പതിറ്റാണ്ട് കടന്ന മികവുറ്റ സേവനത്തെ മാനിച്ചു

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി ആമിനയാണ് മരിച്ച മറ്റൊരാള്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ആമിനയുടെ മരണം. 95 വയസ്സായിരുന്നു. സമ്ബര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.

കൊല്ലത്തെ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റില്‍. ശനിയാഴ്ച ഉച്ചയ്ക്ക് പറക്കോട്ടെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സൂരജിന്റെ മൊഴിയും ഗാര്‍ഹിക പീഡന നിയമവും മുന്‍നിര്‍ത്തിയാണ് അറസ്റ്റ്. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ഇരുവരെയും നേരത്തെ മൂന്ന് തവണയാണ് ചോദ്യംചെയ്തത്.

നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സർവേയിൽ ഏറ്റവുംകുറഞ്ഞ സ്കോറോടെ (661.26) ഏറ്റവും പുറകിൽ നിൽക്കുന്ന സംസ്ഥാനമായിമാറി കേരളം. പിന്നാക്കസംസ്ഥാനമായി പൊതുവേ വിലയിരുത്തപ്പെടുന്ന ബിഹാർ കേരളത്തിന് തൊട്ടുമുന്നിലാണ് (760.40). ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളിൽ ഒന്നുപോലും കേരളത്തിലില്ല. ഇന്ദോറും സൂറത്തും നവി മുംബൈയും ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്.മൈസൂരുവിന് അഞ്ചാംസ്ഥാനമുണ്ട്.

പാമ്പിനെ കൊണ്ട് കൊല നടത്തിയ ഉത്രാ കൊലക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. സംസ്ഥാന പൊലീസ് മേധാവി മൂന്നാറിലെ ദുരിതബാധിത മേഖലയിലായതിലാണ് ഇന്നലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നത്. അതേസമയം പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെ

കൊല്ലം: ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയായ 9 പ്രതികളെയും ജീവപര്യന്തം കഠിനതടവിനും പിഴയ്ക്കും കൊല്ലം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചു. കടവൂർ വലിയങ്കോട്ടു വീട്ടിൽ

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലത്ത് ചികിത്സയിലായിരുന്ന 73 കാരിയാണ് മരിച്ചത്. കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി ആണ് മരിച്ചത്. ഇവരെ 20-ാം തിയതിയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ

ചൊവ്വാഴ്ച രാത്രി ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്

കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം എക്സൈസ് റേഞ്ചിലെ നോര്‍ത്ത് ഡിവിഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചേരാനെല്ലൂരില്‍ എന്‍ഡിപിഎസ് കേസ് പ്രതിയുടെ ദേഹപരിശോധനക്ക് പോയിരുന്നു. പ്രതിക്ക്

പുള്ളിമാന്‍ ജംഗ്ഷനിലെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം: കോവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് കൊല്ലം തീരമേഖലയില്‍ മത്സ്യബന്ധനം നിരോധിച്ചു. ജില്ലയില്‍ ഇന്നലെ രണ്ട് മത്സ്യക്കച്ചവടക്കാര്‍ക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് നടപടി. കൊല്ലത്ത് ഇന്നലെ പത്ത് പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം സ്വദേശിയായ 24 വയസുകാരന്‍ ആണ് മരിച്ചത്. ഇന്ന് പരിശോധനാ ഫലം വന്നപ്പോള്‍ കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് രോഗബാധ

Web Desk കൊല്ലം ജില്ലയിലെ തേവലക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കണ്ടയിന്‍മെന്‍റ് സോണ്‍ ആയി നിശ്ചയിച്ച് കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉത്തരവായി. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 8, 10, 11, 13 വാര്‍ഡുകളിലെ കണ്ടയിന്‍മെന്‍റ്