
ഇ.ഡി നടപടിക്കെതിരെ കിഫ്ബി; ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കിഫ്ബി
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കിഫ്ബി
12 മണി മുതല്‍ ഒന്നരമണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സ്പീക്കറുടെ അനുമതി
തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കര്‍. നോട്ടീസിന് ഉടന്‍ നറുപടി നല്‍കണമെന്നാണ് നിര്‍ദേശം. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തുന്നതിന് മുന്‍പ് മാധ്യമങ്ങളില്‍ എത്തിയത്
കിഫ്ബി കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയുമായി ഒരു അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും സിപിഎം
തിരുവനന്തപുരം: കിഫ്ബി പദ്ധതിക്കെതിരെ ഗൂഢാലോചന നടന്നതായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ നീക്കം നടത്തിയത് ആര്‍.എസ്.എസ് ആണെന്നും ധനമന്ത്രി ആരോപിച്ചു. കേസ് കൊടുക്കാന്‍ പച്ചക്കൊടി കാണിച്ചത് റാം മാധവ് ആണ്. ആര്‍.എസ്.എസിന്റെ കോടാലിയായി
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.