കെഎഫ്‌സി ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു; സര്‍ക്കാര്‍ മേഖലയില്‍ ഇതാദ്യം
കെ എഫ് സി കാര്‍ഡുകള്‍ ഉപയോഗിച്ച് എ ടി എം, പി ഓ സ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ തുടങ്ങി സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും.

കെ എഫ് സി കാര്‍ഡുകള്‍ ഉപയോഗിച്ച് എ ടി എം, പി ഓ സ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ തുടങ്ങി സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും.

ജെന്‍ റോബോട്ടിക്‌സ് ഇന്നോവേഷന്‍സ്, നിയോന എംബെഡഡ് ലാബ്‌സ്, നെട്രോക്‌സ് ഐ. ടി. സൊല്യൂഷന്‍സ് എന്നിങ്ങനെ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഏകദേശം 18,500 പേരുടെ വിവരങ്ങള്‍ സിബിലില്‍ ഇതുവരെ അപ്ലോഡ് ചെയ്തു കഴിഞ്ഞു.

നോർക്കയുടെ പ്രവാസി പുനരധിവാസപദ്ധതിയായ എൻഡിപ്രേം ഉം കേരള ഫിനാൻഷ്യൽ കോർപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന സംരംഭകത്വ വായ്പ പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലുള്ളവരുടെ യോഗ്യതാ നിർണയ ക്യാമ്പ് ഒക്ടോബർ 8 നു തിരുവനന്തപുരത്തു തൈക്കാട് നോർക്ക ഓഫീസിന് എതിർവശത്തുള്ള സെൻറർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽ നടത്തും.