
കോവിഡ്-19: പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍
തിരുവനന്തപരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ വാര്‍ഡുകള്‍ ക്രിട്ടിക്കല്‍-ബഫര്‍ കോണുകളാക്കി തിരിച്ച് ജില്ലാ ഭരണകൂടം. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായും വള്ളക്കടവ്, ബീമാപ്പള്ളി,


























