Tag: kerala

സംസ്ഥാനത്തെ വാഹന പരിശോധന ഇനി ഫുള്‍ ഡിജിറ്റല്‍

  സംസ്ഥാനത്തെ വാഹന പരിശോധനയുടെ മുഖംമാറുന്നു. ഇനി എഴുത്തില്ല, പേനയില്ല, രസീതില്ല, ചോദ്യങ്ങളില്ല. എല്ലാം ഡിജിറ്റൽ. ശരിയായ രേഖകളില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിടിക്കും. വാഹന പരിശോധനയ്ക്കാവശ്യമായ പ്രത്യേക ഡിജിറ്റൽ ഉപകരണം സംസ്ഥാനത്ത് എത്തിച്ചു. മോട്ടോർവാഹന

Read More »

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് നിരക്കിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് മുന്നേറ്റം. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 36,680 രൂപയും ഗ്രാമിന്  4585 രൂപയുമാണ്  ഇന്നത്തെ വിപണി നിരക്ക്. ഗ്രാമിന് 35 രൂപയും പവന്

Read More »

കോവിഡ്‌ രോഗിയുമായി സമ്പര്‍ക്കം: ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു

  കോട്ടയം: കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ 18 ജീവനക്കാര്‍ വന്നതിനാല്‍ ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നുമുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഈരാറ്റുപേട്ടയില്‍നിന്നുള്ള ദീര്‍ഘ ദൂര

Read More »

സന്ദീപ് നായരുടെ നിര്‍ണായക വിവരങ്ങളടങ്ങിയ ബാഗ് ഇന്ന് പരിശോധിക്കും

  നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. ബാഗില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് എന്‍.ഐ.എ നല്‍കുന്ന വിവരം. പിടിച്ചെടുത്ത ആഡംബര കാറില്‍

Read More »

പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജൂലൈ 16 ന് നടക്കുന്ന  കേരള എൻജിനീയറിംഗ്, ഫാർമസി പ്രവേശന  പരീക്ഷാ കേന്ദ്രങ്ങൾ  പൂർണമായി അണുവിമുക്തമാക്കി  ശുചിത്വം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പരീക്ഷാ കേന്ദ്രങ്ങളിൽ  തെർമൽ

Read More »

കേരളത്തിൽ ഇന്ന് 608 പേർക്ക് കോവിഡ്: തിരുവനന്തപുരത്ത് മാത്രം 201 പേർ

  കേരളത്തിൽ ചൊവ്വാഴ്ച 608 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസം. തിരുവനന്തപുരത്തു മാത്രം 201. സംസ്ഥാനം അനുദിനം കോവിഡ്

Read More »

ദീപനിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓൺലൈൻ മാധ്യമത്തിനെതിരെ കേസെടുത്തു

  അധ്യാപികയും എഴുത്തുകാരിയുമായ ദീപനിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തു. ഒരു സ്ത്രീയെന്ന നിലയിൽ സമൂഹ മധ്യത്തിൽ തന്നെ അപമാനിച്ചതായാണ് ദീപ നിശാന്തിന്‍റെ

Read More »

മാസ്കിനകത്തേക്കും തുളച്ചുകയറുന്ന തിളയ്ക്കുന്ന സമരവീര്യം: ജേക്കബ് പൊന്നൂസ് എഴുതുന്നു

  മുദ്രാവാക്യം മുഴങ്ങുന്നത് പോലീസുകാരന്‍റെ മൂക്കിനകത്ത്. മാസ്കിനകത്തേക്കും തുളച്ചുകയറുന്ന തിളയ്ക്കുന്ന സമരവീര്യം!! മുദ്രാവാക്യത്തിന്‍റെ വീര്യം വൈറസിന് വളരെ ഇഷ്ടം! വാശി കൂടുന്തോറും ശക്തി കൂടും: വായിൽ നിന്നുള്ള കണങ്ങൾ കൂടുതൽ ദൂരേക്ക് പോകും .

Read More »

മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിലിന് പരാതിയുമായി ഡിജിപി

  സ്വർണ്ണക്കടത്ത് കേസിൽ പൊലീസിനെതിരെ വ്യാജവാർത്തകൾ നൽകുന്നുവെന്നാരോപിച്ചാണ് പരാതി. ഉന്നത ഉദ്യോഗസ്ഥർക്കെതിര വ്യാജ വാർത്തകൾ നൽകുന്നതിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ഐജി ശ്രീജിത്ത് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ കത്തും വാർത്തകളും ചേർത്താണ് പ്രസ് കൗൺസിലിന്

Read More »

സ്വര്‍ണക്കടത്ത്; വെള്ളാപ്പള്ളിക്കും തുഷാറിനും പങ്കെന്ന് പരാതി

  സ്വര്‍ണ്ണ കടത്ത് കേസില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്ന് പരാതി. ശ്രീനാരായണ സഹോദര ധര്‍മ്മ വേദിയാണ് പരാതി നല്‍കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പരാതി കൈമാറി. കാണിച്ചുളങ്ങര എസ്‌എന്‍ഡിപി

Read More »

പരിസ്ഥിതിലോല മേഖല: സര്‍ക്കാര്‍ അടിയന്തരമായി സത്യവാങ്മൂലം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി

  പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടനേ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക്

Read More »

മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് മൽസ്യ ബന്ധനത്തിന് തടസ്സമില്ല. എന്നാല്‍ കോവിഡ് ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദ്ദേശം 14-07-2020 മുതൽ 18-07-2020

Read More »

ഉത്രയെ കൊന്നത് താനാണെന്ന് പരസ്യമായി കുറ്റസമ്മതം നടത്തി സൂരജ്

  കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പരസ്യമായി കുറ്റം സമ്മതിച്ച്‌ പ്രതി സൂരജ്. ഉത്രയെ കൊന്നത് താനെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. അടൂരില വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കുറ്റസമ്മതം. മുഖ്യ

Read More »

ഹരിപ്പാട് നടുറോഡിൽ പട്ടാപ്പകൽ തമിഴ് നാട് സ്വദേശിയെ മർദ്ധിച്ചു കൊന്നു

  ഹരിപ്പാട്: ഗവ.ആശുപത്രിക്ക് മുൻവശം നടു റോഡിൽ തമിഴ് നാട് സ്വദേശി മർദ്ദനമേറ്റ് മരിച്ചു.ഏറെക്കാലമായി ഹരിപ്പാടും പരിസര പ്രദേശങ്ങളിലും തോട്ടിപ്പണിയെടുക്കുന്ന മുരുകനാണ് മരിച്ചത്. സ്മിനെന്ന സ്ത്രീയും കൂട്ടാളിയായ കുഞ്ഞുമോനെന്നയാളുമാണ് ഇയാളെ മർദിച്ചതെന്ന് പറയപ്പെടുന്നു. ഇവരെ

Read More »

വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി ജലാല്‍ കീഴടങ്ങി

  വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി ജലാല്‍ കീഴടങ്ങി. നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതി റമീസുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജലാല്‍ ആണ് കീഴടങ്ങിയത്, കസ്റ്റംസ് ഓഫീസിലാണ് ഇയാള്‍ കീഴടങ്ങിയത്. നിരവധി സ്വര്‍ണക്കടത്ത്

Read More »

കോവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

  റഷ്യയില്‍ നിന്ന് കോവിഡ് നിരീക്ഷണത്തിലായിരുന്ന 20 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചങ്ങനാശേരിക്ക് സമീപം പായിപ്പായ് സ്വദേശിയായ കൃഷ്ണപ്രിയയെ ആണ് ഇന്നലെ രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച

Read More »

ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ ലോക്‌ഡൗൺ ലംഘിക്കാൻ ആഹ്വാനം; കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ

  ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെതിരെ ജനങ്ങളോട്‌ ലഹളയ്‌ക്ക്‌ ആഹ്വാനംചെയ്‌ത കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ. കോൺഗ്രസ്‌ ഒബിസി ഡിപ്പാർട്ട്മെന്‍റ്‌  കൊട്ടാരക്കര ബ്ലോക്ക്‌ പ്രസിഡന്‍റും സേവാദൾ ജില്ലാ നേതാവുമായ സോഫിയ മൻസിലിൽ ഷിജു പടിഞ്ഞാറ്റിൻകരയാണ്‌ അറസ്റ്റിലായത്‌. തിങ്കളാഴ്ച പകൽ

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ആലപ്പുഴ സ്വദേശി

  ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഇതോടെ

Read More »

ആലപ്പുഴ ജില്ലയില്‍ സ്ഥിതി ഗുരുതരം: ഇന്ന് 119 പേർക്ക് രോഗം സ്ഥിരീകരിച്ചു

  ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിതര്‍ വര്‍ധിക്കുകയാണ്. ഇന്ന് 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. 78 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേർ മറ്റ് സംസ്ഥാനങ്ങളിൽ

Read More »

സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച നടക്കും

  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും പരീക്ഷാ നടത്തിപ്പ്. കേരള എൻട്രൻസ് എഞ്ചിനീയറിംഗ് പരീക്ഷ വ്യാഴാഴ്ച നടക്കും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ ആണ് തീരുമാനം. വിദ്യാർത്ഥികൾക്കായി പ്രത്യേക കെ.എസ്.ആര്‍.ടി.സി സർവീസ് നടത്തും. കോവിഡ് മാനദണ്ഡങ്ങൾ

Read More »

കേരളത്തിൽ ഇന്ന് 449 പേർക്ക് കോവിഡ്

  കേരളത്തിൽ കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു. നാനൂറിലേറെ പേർക്കു തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് ബാധിച്ചു. ഇന്ന് 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 162 പേർ രോഗമുക്തി

Read More »

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ബുധനാഴ്ച

  തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. ജൂലൈ പത്തിന് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്ന പരീക്ഷാഫലം

Read More »

കളമശേരിയിൽ കണ്ടെയിന്‍മെന്‍റ് സോൺ; ലുലു മാൾ താത്കാലികമായി അടച്ചു

  കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെൻ്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു. വിവരം ലുലു മാൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു. https://www.facebook.com/LuLuMall/photos/a.300190260025483/3444805028897308/?__cft__[0]=AZUCWeYBoSz8uXWTaF4mWclNByIauKCAnx7BdjL4UqpcHp1Vrsdsmcgd4p9LzFjbd5aa79HReOpu_mCV2Y-_rweoXz_4B2LLn6Ztz4NtFGHxLtiyCuMF4GSYrCjuwTIEG6r8FqF_0qOmO2l3pifnCpnUrL2X7-ZTbBNpXds6cV6FYw&__tn__=EH-R  

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; രോഗബാധയുടെ ഉറവിടം വ്യക്തമല്ല

  കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കോട്ടയം പാറക്കത്തോട് സ്വദേശി അബ്ദുള്‍ സലാം ( 71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുള്‍ സലാം കോവി‍ഡ് ബാധിച്ച്‌ കോട്ടയം മെഡിക്കല്‍

Read More »

വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണം; സിബിഐ ഏറ്റെടുക്കും

  വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കും. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കും. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും. മുന്‍പ് സംസ്ഥാന

Read More »

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കൂടി കോവിഡ്, 132 പേര്‍ക്ക് രോഗമുക്തി

  തിരുവനന്തപുരം കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും,

Read More »

ഇന്നു മുതൽ കേരളത്തിൽ നിന്ന് യുഎഇയിലേക്കു മടങ്ങാം; പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

  ഇന്നു മുതൽ കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള പ്രവാസി മടക്കം ആരംഭിക്കും. കോവിഡ് മൂലം ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ കാത്തിരുന്ന പതിനായിരങ്ങളാണു യാത്ര തിരിക്കുക. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തു

Read More »

എറണാകുളത്ത് ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീയ്ക്ക് കോവിഡ്

ഇന്ന് രാവിലെ എറണാകുളത്ത് ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് (59) ആണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്. എറണാകുളം ആലുവ രാജഗിരി ആശുപത്രിയില്‍

Read More »

റമീസിനു ഉന്നതരുമായി ബന്ധമെന്ന് സൂചന; മാന്‍വേട്ടയിലും തോക്ക് കടത്തലിലും പ്രതി

  തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ് മലപ്പുറം സ്വദേശി റമീസ് പിടിയിലായത്. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ റമീസിനെ ഇന്നു പുലര്‍ച്ചെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് സൂചന. ഷാര്‍പ്പ്

Read More »

ആന്‍റോ ആന്‍റെണി എം.പിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും ക്വാറന്‍റീനില്‍ പ്രവേശിച്ചു

  കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ ആന്‍റോ ആന്‍റെണി എം.പിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും ക്വാറന്‍റീനില്‍ പ്രവേശിച്ചു . ആർ.ടി ഓഫിസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രണ്ട് ജനപ്രതിനിധികളും

Read More »

ആരോഗ്യപ്രവർത്തകരോട് ക്ഷമചോദിച്ച് പൂന്തുറയിലെ ജനങ്ങള്‍: സ്നേഹപൂർവ്വം സ്വീകരിച്ചു

  കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ തങ്ങളുടെ ഭാഗത്തു നിന്ന് പ്രതിക്ഷേധങ്ങൾക്കിടയിൽ, ആരോഗ്യ പ്രവർത്തകർക്കു നേരെ നടന്ന കയ്യേറ്റങ്ങളില്‍ ഏതെങ്കിലും തരത്തിൽ അവർക്ക് വേദനാജനകമായ അനുഭവമുണ്ടായെങ്കിൽ അതിൽ മാപ്പു ചോദിച്ച് പൂന്തുറയിലെ ജനത. ആരോഗ്യ

Read More »

സംസ്ഥാനത്തു ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളത്ത് ഹൃദയം സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശിനി വത്സമ്മ ജോയ് (59) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ്

Read More »