
കേരളാ യൂണിവേഴ്‌സിറ്റിയിലേക്ക് തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ്; അറസ്റ്റ്
തിടക്കപ്പെട്ടുള്ള നിയമനം ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിന് വേണ്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു
തിടക്കപ്പെട്ടുള്ള നിയമനം ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിന് വേണ്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു
കേരളത്തില്‍ ഒരു വൈജ്ഞാനിക സമ്പദ്ഘടന സൃഷ്ടിക്കുവാന്‍ ഉതകുന്ന ഈ പദ്ധതിയുടെ നിര്‍വഹണ ചുമതല, കെ-ഡിസ്‌കിനാണ്
2020 ജൂലൈ 3 നാണ് സിന്റിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ അനുകൂല തീരുമാനമെടുക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
2006 ല്‍ ജലീല്‍ സമര്‍പ്പിച്ച മലബാര്‍ കലാപത്തെയും വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയെയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം ചട്ടപ്രകാരമാണെന്നും ഇതില്‍ പിഴവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 – 2017 കാലയളവില്‍ രചിക്കപ്പെട്ട കേരള ചരിത്രവുമായ ബന്ധപ്പെട്ട മികച്ച ഗ്രന്ഥത്തിനുള്ള ‘തനിമ’ അവാര്‍ഡ് ‘മലബാര്‍കലാപം ഒരു പുനര്‍വായന’ എന്ന എന്റെ ഗവേഷണ പ്രബന്ധത്തിനാണ് ലഭിച്ചത്.
കേരളസർവകലാശാല സെപ്റ്റംബർ 30 ന് നടത്താൻ തീരുമാനിച്ചിരുന്ന, കേരള യൂണിവേഴ്സിറ്റി യൂണിയൻ (2019-20), സ്റ്റുഡന്റസ് കൗൺസിൽ, സെനറ്റ് തെരഞ്ഞെടുപ്പുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവച്ചിരിക്കുന്നു.
ക്രൈം ബ്രാഞ്ചാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്ക് രണ്ടായിരത്തിന് മുകളില്‍ എത്തിയിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ശ്രദ്ധയോടെയും ജാഗ്രത ഏറെ പുലര്‍ത്തേണ്ടതുമായ ഒരു അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ നിരവധി കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന സമയത്താണ് ഇന്ന് കേരള സര്‍വകലാശാല മാറ്റി വച്ച പരീക്ഷകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്ന പത്രക്കുറിപ്പ് പുറത്തിറക്കിയത്.
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ, പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച് രാജ്യത്തെ സർവ്വകലാശാലകൾക്കുള്ള പുതുക്കിയ UGC മാർഗനിർദേശങ്ങൾ പുറത്തിറക്കി. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊഖ്റിയാൽ നിഷാന്ക്
തിരുവനന്തപുരം: കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കേരള സര്‍വകലാശാല പാളയം, കാര്യവട്ടം ക്യാംപസുകളില്‍ തിങ്കളാഴ്ച മുതല്‍ പ്രവേശനം നിയന്ത്രിക്കും. ജൂലൈ പത്ത് വരെ ലൈബ്രറി വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും ഉള്ള സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.