
അമ്പത് വയസ്സ് കഴിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ഡ്യൂട്ടിയില്ല
പൊലീസുകാര്‍ക്കിടയിലെ മാനസിക സമ്മര്‍ദ്ദവും മറ്റും കുറയ്ക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിംഗ് ഉള്‍പ്പെടെ നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു.
പൊലീസുകാര്‍ക്കിടയിലെ മാനസിക സമ്മര്‍ദ്ദവും മറ്റും കുറയ്ക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിംഗ് ഉള്‍പ്പെടെ നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു.
സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ജില്ലാഭരണകൂടം
കേസ് സിബിഐക്ക് കൈമാറാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.
കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാനസികവും ശാരീരികവുമായി ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വെബിനാറുകള്‍, വീഡിയോ കോണ്‍ഫറന്‍സ് എന്നിവ മുഖേന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ്
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ഐഎ അറസ്റ്റ് വാറണ്ട് പതിച്ചു. തൃശൂര്‍ കയ്പമംഗലത്തെ വീട്ടിലാണ് നടപടി ക്രമങ്ങളുടെ ഭാഗമായി വാറണ്ട് പതിച്ചത്. നിലവില്‍ വിദേശത്ത് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസല്‍.
തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫിസര്‍ ജയഘോഷിനെ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി നിയമിച്ചത് ടി പി സെന്‍കുമാര്‍. 2017 ജൂണ്‍ 22 നു സംസ്ഥാന പോലീസ് മേധാവിയായ സെന്‍കുമാറാണ്
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത് കേരള പോലീസാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഭ്യന്തരവകുപ്പ് ഇതുപോലെ അധ:പതിച്ച ഒരു കാലഘട്ടമുണ്ടായിട്ടില്ല.സംസ്ഥാനത്തെ പോലീസ് സംവിധാനം പൂര്‍ണ്ണമായും
കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി കസ്റ്റംസ് പിടിയില്‍. താഴെ മനേടത്ത് സംജു(39)വിനെയാണ് അറസ്റ്റ് ചെയ്തത്. കള്ളക്കടത്ത് സ്വര്‍ണം ജ്വല്ലറികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്‍റെ മുഖ്യകണ്ണിയെന്ന സംശയത്തിലാണ് അറസ്റ്റ്. കൊച്ചി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്. സ്വര്‍ണം വാങ്ങാന്‍ റമീസിന് പണം നല്‍കിയ വ്യക്തികളാണ് പിടിയിലായതെന്നാണ്
വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി ജലാല്‍ കീഴടങ്ങി. നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതി റമീസുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജലാല്‍ ആണ് കീഴടങ്ങിയത്, കസ്റ്റംസ് ഓഫീസിലാണ് ഇയാള്‍ കീഴടങ്ങിയത്. നിരവധി സ്വര്‍ണക്കടത്ത്
ജിഷ ബാലന്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നു. ഇതില്‍ ചിലരുടെ രോഗഉറവിടം വ്യക്തമല്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനങ്ങളെ നിയന്ത്രിക്കുന്ന പോലീസുകാര്‍ക്കും കോവിഡില്‍
ഇലെറ്റ്സ് ടെക്നോ മീഡിയയുടെ 2020 ലെ ഇലെറ്റ്സ് അവാർഡ് ഓഫ് എക്സലൻസ് കേരളാ പോലീസിന്‍റെ സൈബർ ഡോമിന് ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച സൈബർ സുരക്ഷാസംരംഭം എന്ന വിഭാഗത്തിലാണ് സൈബർഡോം തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ
മുഖ്യമന്ത്രിയുടെ കത്ത് ചെപ്പടി വിദ്യ എന്ന് കെ സുരേന്ദ്രൻ. ജനങ്ങളെ കബളിപ്പിക്കാൻ ആണ് കേന്ദ്ര സർക്കാറിന് മുഖ്യമന്ത്രി കത്തയച്ചത്. അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ മടിക്കുന്നത് എന്തിനെന്നും സുരേന്ദ്രൻ ചോദിക്കുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം∙കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊടുക്കുകയും കൊഫെപോസ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുന്നതോടൊപ്പം അന്താരാഷ്ട്ര ഗൗരവമുള്ളതിനാല്‍ ഈ കേസ് റോയും എന്‍.ഐ.എയും ഈ കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രധാനമന്ത്രിക്ക്
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ സുഹൃത്ത് സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. ഇന്നു രാവിലെയാണ് കസ്റ്റംസ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്‍റെ ഭാര്യയാണ് സൗമ്യ. സ്വര്‍ണക്കള്ളക്കടത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണു സൂചന.
തിരുവനന്തപുരം: സ്‌പേസ് പാര്‍ക്ക് പരിപാടിയുടെ മുഖ്യ സംഘാടക സ്വപ്ന സുരേഷ് ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു. കണ്ണടച്ച് പാലുകുടിക്കുകയായിരുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം
സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസ് കസ്റ്റഡിയിൽ. നെടുമങ്ങാട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം സന്ദീപ് നായർ ഇപ്പോള്‍ ഒളിവിൽ കഴിയുകയാണ്.ഇവര്‍ക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ്
ഡല്‍ഹി: ലോകത്ത് പത്തുലക്ഷം പേരില്‍ ഏറ്റവും കുറച്ചു കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന. 2020 ജൂലൈ ആറിനു പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷന്‍ റിപ്പോര്‍ട്ടു പ്രകാരമാണ് ഈ കണക്ക്.
ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറിനെ നീക്കി മുഖ്യമന്ത്രി ഉത്തരവിട്ടു.നേരത്തേ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റിയതിന്
സ്വപ്നയെ ഒളിവിൽ പാർപ്പിക്കുന്നത് സർക്കാരിലെ ഉന്നതർ എന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോഫെപോസ നിയമപ്രകാരം കേസെടുക്കണം, മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ബിജെപി സിപിഐഎമ്മുമായി ചേർന്ന്
തിരുവനന്തപുരം: ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ ദീര്‍ഘകാല അവധി അപേക്ഷ നല്‍കി. ഒരു വര്‍ഷത്തേക്കാണ് അവധി അപേക്ഷ നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ്
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. വിചാരണ നടത്താൻ തക്ക തെളിവുണ്ടെന്നും കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. വിചാരണ നേരിടണമെന്നും
തിരുവനന്തപുരം: എം ശിവശങ്കറിനെ അത്ര പെട്ടെന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാനാകില്ലെന്ന് കെ സുരേന്ദ്രന്‍. മകളുടെ ബിസിനസ് വിവരങ്ങള്‍ അറിയാമെന്നതാണ് കാരണം. ഐ.ടി സെക്രട്ടറിയായി തുടരുന്നതിന് കാരണം മുഖ്യമന്ത്രിയുടെ വ്യക്തി താല്‍പര്യമാണ്. 2017 ആദ്യം മുതല്‍ സ്വപ്ന
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. കേസ് സിബിഐയ്ക്ക് കൈമാറാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെച്ചതായും ചെന്നിത്തല പറഞ്ഞു. സ്പ്രിന്‍ക്ലര്‍,
ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരൂര്‍ എസ്.ഐയടക്കം 12 പൊലീസുകാര്‍ ക്വാറന്‍റീനില്‍ പോയി. മണല്‍ക്കടത്ത്, വഞ്ചന തുടങ്ങിയ കേസുകളില്‍ അറസ്റ്റിലായശേഷം ജാമ്യം നേടിയ പ്രതികള്‍ക്കാണ് തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ തിരൂരും സമീപപ്രദേശങ്ങളും
തിരുവനന്തപുരം: മകൾക്ക് സ്വർണക്കടത്തിലുള്ള പങ്ക് അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് സ്വപ്നയുടെ അമ്മ. മകളെ നേരിൽ കണ്ടിട്ട് മാസങ്ങൾ ആയി. കഴിഞ്ഞയാഴ്ച്ച ഫോണിൽ സംസാരിച്ചു. മകൾ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന് സ്വപ്നയുടെ അമ്മ പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി കള്ളക്കടത്ത് തുടങ്ങിയത് ജനുവരിയിൽ. സ്വർണം വാങ്ങിയതും അയച്ചതും കൊച്ചിക്കാരൻ ഹരീദ് ആണ്. നയതന്ത്ര വഴിയിലൂടെയാണ് എല്ലാ തവണയും സ്വർണം കടത്തിയത്. ഇതുമായി ബന്ധപ്പെട്ട 10എയർവേ ബില്ലുകൾ വിമാനത്താവള
സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 167 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്നു വന്നവർ 92 , ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ 65. സമ്പർക്കത്തിലൂടെ 35
ഒരു വിദേശ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് എന്ന ഉദ്യോഗസ്ഥ. കെ എസ് ഐ ടി ഐ ഉദ്യോഗസ്ഥായാണ് സ്വപ്‍ന. ഇവർ ഒളിവിലാണ്. സരിത്ത്
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 30 കിലോ സ്വര്‍ണമാണ് ബാഗേജിനുള്ളില്‍ നിന്നും കണ്ടെടുത്തത്. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്. മൂന്ന് ദിവസം
ക്വാറന്‍റീന്‍ കേന്ദ്രത്തിൽ നിന്ന് പ്രതികൾ ചാടിപ്പോയി. തിരുവനന്തപുരം വർക്കല സ്റ്റേഷൻ പരിധിയിലെ എസ്.ആർ ആശുപത്രിയിൽ നിന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മോഷണക്കേസ് പ്രതികളായ നരുവാമ്മൂട് സ്വദേശി കാക്ക അനീഷ് (27), കൊല്ലം ചിതറ സ്വദേശി
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.