
പോലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനം; ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയക്കും
നിയമം ഭേദഗതി റദ്ദാക്കാനുളള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കും.

നിയമം ഭേദഗതി റദ്ദാക്കാനുളള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കും.

വ്യക്തികളെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചുവരുന്ന ദുരുപയോഗമാണ് തീരുമാനത്തിന് വഴികാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു.

കോവിഡ് വൈറസ് ബാധ തടയുന്നതിന് ആരോഗ്യവകുപ്പിനൊപ്പം ചേര്‍ന്ന് പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു.

ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കണമെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള അധിക്ഷേപം നടത്തുന്നവര്‍ക്ക് ശിക്ഷ ഉപ്പാക്കണമെന്നും ശുപാര്‍ശ