Tag: Kerala high court

ലൈഫ് മിഷന്‍ കേസ്: സര്‍ക്കാരിന്റെ അവസാന പ്രതിരോധവും പൊളിഞ്ഞുവെന്ന് കെ.സുരേന്ദ്രന്‍

പ്രാഥമികമായി വിദേശപണ കൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Read More »

കോതമംഗലം പള്ളി ജനുവരി 8-നകം എറ്റെടുക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി

സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണം

Read More »

കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്‌കാരത്തിന് ഇളവുകള്‍ നല്‍കാനാകില്ല: ഹൈക്കോടതി

  കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കപ്പുറം ഇളവുകള്‍ നല്‍കാനാകില്ലെന്ന് ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ളതാണെന്നും അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍

Read More »

തനിക്കെതിരെ തെളിവില്ല; ശിവശങ്കര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍

  കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍. തനിക്കെതിരെ തെളിവില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ശിവശങ്കര്‍ പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍

Read More »

പാലാരിവട്ടം പാലം അഴിമതി: ചന്ദ്രികാ ദിനപ്രതത്തിന് നല്‍കിയ നാലരക്കോടി രൂപയുടെ ഉറവിടം ചോദിച്ച് ഹൈക്കോടതി

വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചന്ദ്രികാ ദിനപത്രത്തിന് നല്‍കിയ തുകയെക്കുറിച്ച് കൃത്യമായി പറയുന്നുണ്ടെന്ന് കോടതി

Read More »

ജ്വല്ലറി തട്ടിപ്പ് കേസ്: എം.സി കമറുദ്ദീന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

  കൊച്ചി: കാസര്‍ഗോഡ് ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്റ് ചെയ്ത കമറുദ്ദീന്റെ

Read More »
mc kamaruddin

ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസ്: എം. സി കമറുദ്ദീന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

ജ്വല്ലറി പണമിടപാട് സിവില്‍ കേസ് മാത്രമാണെന്നും വഞ്ചന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് കമറുദ്ദീന്റെ വാദം

Read More »

യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്: ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും മുന്‍കൂര്‍ ജാമ്യം

  കൊച്ചി: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപോധികളോടെയാണ് ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍

Read More »

യൂട്യൂബറെ ആക്രമിച്ച സംഭവം; ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

വാദം കേള്‍ക്കുമ്പോള്‍ ഭാഗ്യലക്ഷ്മിയടക്കമുളള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Read More »

നടിയെ ആക്രമിച്ച കേസില്‍ വീഴ്ചയെന്ന് സര്‍ക്കാര്‍; വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഇരയായ നടി പറഞ്ഞ പല കാര്യങ്ങളും വിചാരണ കോടതി രേഖപ്പെടുത്തിയിട്ടില്ലെന്നും പല കാര്യങ്ങളും കണ്ടില്ലെന്ന് നടിച്ചതായും സര്‍ക്കാര്‍ ആരോപിച്ചു

Read More »

യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ അറസ്റ്റിന് സ്റ്റേ

  കൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ പ്രതികളായ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 30 വരെയാണ്

Read More »

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി 28 ന്; അതുവരെ അറസ്റ്റ് പാടില്ല

  കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി 28ന് വിധി പറയും. അതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലാണ്

Read More »

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുള്ള തിരക്കഥ ആയിരുന്നു ആശുപത്രി വാസമെന്നുമാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നും ഇഡി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More »

വാളയാര്‍ കേസില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍; അടിയന്തര വാദം കേള്‍ക്കാന്‍ ഹൈക്കോടതി

  കൊച്ചി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ അടിയന്തരവാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. നവംബര്‍ 9ന് വാദം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചത്. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കേസ്

Read More »

തിരുവനന്തപുരം വിമനത്താവളം നടത്തിപ്പ്: സര്‍ക്കാരിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

  കൊച്ചി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി പൂര്‍ത്തിയാക്കിയത് സര്‍ക്കാരാണ് എന്നതിനാല്‍ കേരളത്തിന് പരിഗണന വേണമെന്ന

Read More »

ലൈഫ് മിഷന്‍ അന്വേഷണം സ്റ്റേ ചെയ്തതിനെതിരെ സിബിഐ ഹൈക്കോടതിയില്‍

  കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ. സ്‌റ്റേ അന്വേഷണത്തെ ബാധിക്കുമെന്നും വിഷയത്തില്‍ വിശദമായവാദം അടിയന്തരമായി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി

Read More »

ലൈഫ് മിഷന്‍ ഇടപാടിലെ സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ

  കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. ലൈഫ് മിഷനെയും യൂണിടാക്കിനെയും പ്രതിചേര്‍ത്തുള്ള ഇന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രണ്ടുമാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചത്.

Read More »

ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്

  കൊച്ചി: ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്നുണ്ടാകും. അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്.ഐ.ആര്‍ തന്നെ റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് യൂണിടാക്

Read More »

വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം: നയപരമായ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍

പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നതെന്നും ഇതുവഴി ലഭിക്കുന്ന പണം രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍

Read More »

നിലപാട് മാറ്റി സര്‍ക്കാര്‍: കോവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ ശേഖരിക്കില്ല

പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. കേസ് വെള്ളിയാഴ്ച്ച പരിഗണിക്കും.

Read More »

ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും സമരങ്ങളും പാടില്ല: ഹൈക്കോടതി

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്‍റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപി യും ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരിക്കുമെന്നും

Read More »