
ക്രഷര്‍ മേഖലയ്ക്ക് 500 കോടിയുടെ വായ്പ നല്‍കി കെഎഫ്‌സി
ഇന്ന് വിവിധ ക്രഷര്‍ അസോസിയേഷന്‍ അംഗങ്ങളുമായി നടന്ന വെബിനാറിലാണ് ഈ തീരുമാനം എടുത്തത്. ക്വാറി ക്രഷര്‍ മേഖലയിലെ ആറ് പ്രമുഖ സംഘടനകളുടെ മുന്നൂറോളം വരുന്ന അംഗങ്ങള്‍ ഓണ്‍ലൈനായി കെഎഫ്‌സിയുമായി ചര്‍ച്ച നടത്തി .


