
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് ഉടന്‍ വേണ്ട; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍
കുട്ടനാട് , ചവറ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. ഇക്കാര്യത്തെ കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് ടീക്കാറാം മീണ അറിയിച്ചത്. കൊറോണ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക