Tag: #Kanam rajendran

ശബരിമല വിഷയം: വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരിലെന്ന് കാനം രാജേന്ദ്രന്‍

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ശബരിമല വിഷയമല്ലെന്നും കാനം

Read More »

എല്‍ഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടും: കാനം രാജേന്ദ്രന്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോളിംഗ് ബൂത്തുകളിലെത്തി സമാധാനപരമായി വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരെ കാനം രാജേന്ദ്രന്‍ അഭിനന്ദിച്ചു.

Read More »
kanam-rajendran

ആര്‍. ഹേലിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് കാനം രാേജന്ദ്രന്‍

സംസ്ഥാനത്തെ കാര്‍ഷിക രംഗം ആധുനികവല്‍ക്കരിക്കുന്നതില്‍ ആര്‍. ഹേലിയുടെ പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »

കേരളാ കോണ്‍ഗ്രസ് സിപിഐയോട് മത്സരിക്കാന്‍ ആയിട്ടില്ല: കാനം രാജേന്ദ്രന്‍

  തിരുവനന്തപുരം: എല്‍ഡിഎഫിലെ രണ്ടാംകക്ഷി സിപിഐ തന്നെയാണെന്നും സിപിഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസാണ് രണ്ടാം കക്ഷിയെന്ന സിപിഎം നിലപാട് ശരിയല്ലെന്നും

Read More »

മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് നല്ലതല്ല: കാനം രാജേന്ദ്രന്‍

  തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ല. പോലീസിന് മാത്രമാണ് ഭീഷണിയെന്ന് കാനം പറഞ്ഞു. കേന്ദ്ര ഫണ്ട് നേടാന്‍ ഏറ്റുമുട്ടല്‍ നടത്തേണ്ടത് പോലീസിന്റെ

Read More »

ബിനീഷിനെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നു: കാനം രാജേന്ദ്രന്‍

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ബിനീഷ് വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു

Read More »

സി ബി ഐ വി മുരളീധരന്റെ കുടുംബ സ്വത്തല്ല; കാനം രാജേന്ദ്രന്‍

സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ മാത്രമേ കേസുകൾ സിബിഐ ഏറ്റെടുക്കാവൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ ഏറ്റെടുക്കുന്ന നിലപാട് ശരിയല്ല. സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തിൽ സിബിഐ വിവേചനം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More »

സ്റ്റാന്‍ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഭരണകൂട ഭീകരതയുടെ തെളിവ്: കാനം രാജേന്ദ്രന്‍

മാവോയിസ്റ്റ് മുദ്രകുത്തിയും യുഎപിഎ ചുമത്തിയുമെല്ലാം പ്രതികരണശേഷിയെ തളര്‍ത്താമെന്നു കരുതുന്നത് മൗഢ്യം മാത്രമാണ്.

Read More »

കെ.ടി ജലീലിന് പിന്തുണയുമായി സിപിഐ

മന്ത്രി കെടി ജലീലിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. കെടി ജലീല്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് കാനം പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം വന്നിട്ടും അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചിരുന്നില്ല. തോമസ് ചാണ്ടിയും മറ്റും രാജിവച്ചത് കോടതി പരാമര്‍ശത്തിന്റെ പേരിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More »

തീവണ്ടികള്‍ നിര്‍ത്തലാക്കുന്നതിന് പിന്നില്‍ സ്വകാര്യവല്‍ക്കരണം; സംശയം പ്രകടിപ്പിച്ച് കാനം രാജേന്ദ്രന്‍

തീവണ്ടികള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം റെയില്‍വെ മന്ത്രാലയം പിന്‍വലിക്കണമെന്നും കാനം രാജേന്ദ്രന്‍

Read More »

സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെയെന്ന് കാനം

  വിമാനത്താവളങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനെന്ന് കാനം രാജേന്ദ്രൻ. ആരാണ് അയച്ചത്, ആർക്കാണ് വന്നത് എന്ന് കണ്ടെത്തുകയാണ് പ്രധാനം. ഐ ടി സെക്രട്ടറിയെ ചുമതലയിൽ നിന്ന് നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ

Read More »

1965 ലെ തിരഞ്ഞെടുപ്പിനെപ്പറ്റി കോടിയേരി വീണ്ടും വായിക്കണമെന്ന് കാനം രാജേന്ദ്രന്‍

കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം പാടില്ല. എല്‍ഡിഎഫ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. 1965 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് സിപിഎം

Read More »

യുഡിഎഫിന്റെ വെന്‍റിലേറ്റര്‍ അല്ല എല്‍ഡിഎഫ്, ഓടി വന്നാല്‍ കയറ്റില്ല: കാനം രാജേന്ദ്രന്‍

Web Desk തിരുവനന്തപുരം: ജോസ് വിഭാഗത്തിനെ മുന്നണിയില്‍ എടുക്കുന്നതില്‍ എതിര്‍പ്പുമായി സിപിഐ. യുഡിഎഫിന്റെ വെന്‍റിലേറ്റര്‍ അല്ല എല്‍ഡിഎഫെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആരെങ്കിലും ഓടിവന്നാല്‍ കയറ്റാനാവില്ല. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍

Read More »