
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; ക്ലീന്‍ ചിറ്റ് നല്കി ആരോഗ്യ വകുപ്പ്
മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് സംബന്ധിച്ച പരാതികള്‍ പോലീസും തള്ളിയിരുന്നു

മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് സംബന്ധിച്ച പരാതികള്‍ പോലീസും തള്ളിയിരുന്നു

കളമശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ഡോ നജ്മ. ഹാരിസും ബൈഹക്കും ജമീലയും ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളില്‍ താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് നജ്മ പറഞ്ഞു.

കോവിഡ് രോഗി ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചെന്ന വാര്‍ത്ത പുറത്തുവിട്ട നഴ്‌സിങ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് ഓഫീസര്‍ ജലജ കുമാരിയെയാണ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.